തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു
തൃശൂര്‍ : തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിനിരയായത്. സംഭ വത്തില്‍ പൊലീസ് ഒരാളെ അ റസ്റ്റ് ചെയ്തു. സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിലൂടെയാണ് സംഭവം പുറം ലോകമറി യുന്നത്. ഉടന്‍ തന്നെ പൊലീസ് കേസെടുക്കുകയായിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ കോ ടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 2 പേര്‍ കൂടി പൊലീസിന്റെ പിടി യിലാകാനുണ്ട്.
കുട്ടിയുടെ അച്ഛന്റെയടുത്ത് കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് വീട്ടിലെത്താറുള്ള സുഹൃത്തു ക്കളാണ് പീഡിപ്പിച്ചത്.വടക്കേക്കാട് രണ്ടുമാസം മുന്‍പാണ് സംഭവം. കഞ്ചാവ് വില്‍പനക്കാരനായ അച്ഛന്‍ കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നിന്നിറക്കാന്‍ അമ്മ പോകുന്ന സമയ ത്ത് ഈ വിവരം സുഹൃത്തുക്കളെ അറിയിച്ചിരുന്നു. വീട്ടില്‍ ആരുമില്ല എന്ന് അറിഞ്ഞതിനെ തുടര്‍ ന്നാണ് സുഹൃത്തുക്കള്‍ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചത് എന്നും പീഡനം തുടര്‍ന്നു എന്നും പരാ തിയുണ്ട്. അമ്മയോട് കുട്ടി വിവരം അറിയിച്ചിരുന്നെങ്കിലും പൊലീസില്‍ അറിയിച്ചില്ല.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.