ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ യുവതി സ്പീക്കറെ നേരില്‍ ഫോണില്‍ ബന്ധപ്പെ ട്ടപ്പോഴാണ് ജോലി തട്ടിപ്പിനെ കുറിച്ച് അറിയു ന്നത്. തുടര്‍ന്ന് സ്പീക്കറുടെ ഓഫീസ് ഡിജിപിക്കും കോ ട്ടയം എസസ്പിക്കും പരാതി നല്‍കുകയായിരുന്നു
തിരുവനന്തപുരം: സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി തട്ടിപ്പ്. പ്രവീണ്‍ ബാലചന്ദ്രനെ ന്നായാള്‍ക്കെതിരെ സ്പീക്കറുടെ ഓഫീസ് ഡിജിപിക്ക് പരാതി നല്‍കി. തട്ടിപ്പിന് ഇരയായ യുവതി സ്പീ ക്കറെ വിളിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്.
കോട്ടയത്തും പരിസരപ്രദേശങ്ങളിലുമാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് സ്പീക്കറുടെ ഓഫീസ് അ റിയിച്ചു. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ യുവതി സ്പീക്കറെ നേരില്‍ ഫോണില്‍ ബ ന്ധപ്പെട്ടപ്പോഴാണ് ജോലി തട്ടിപ്പിനെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് സ്പീക്കറുടെ ഓഫീസ് ഡിജിപി ക്കും കോട്ടയം എസസ്പിക്കും പരാതി നല്‍കുകയായിരുന്നു.
എല്ലാവരും ജാഗ്രത പാലിക്കണമെന്നും തന്റെ ഓഫീസ് സെക്രട്ടറി ചമഞ്ഞ് ഒരാള്‍ തട്ടിപ്പ് നടത്തുന്നു ണ്ടെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ഇയാള്‍ ആരാണ്, എന്ത് കാര്യങ്ങള്‍ പറഞ്ഞാണ് പണം ത ട്ടിയത്. എന്തുജോലിയാണ് വാഗ്ദാനം ചെയ്തത് തുടങ്ങിയ കാര്യങ്ങളിള്‍ ഇനിയും വ്യക്തത വരാനു ണ്ട്. പരാതിയില്‍ ഡിജിപി അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.