കൊച്ചി : അറുപത്തെട്ടാമത്തെ വയസ്സില്‍ 300 മാരത്തണുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ മലയാളിയെന്ന നേട്ടത്തിലേക്ക് പോള്‍ പടിഞ്ഞാറേക്കര ഇന്ന് ഓടിയെത്തും. ഇതിനോ ടകം 122 ഫുള്‍ മാരത്തണുകള്‍ പൂര്‍ ത്തിയാക്കി അപൂവ നേട്ടം കൈവരിച്ച അദ്ദേഹ ത്തിന്റെ ജന്മദിനത്തില്‍ ആരാധകരായ സുഹൃത്തുക്കള്‍ ക്കൊപ്പമാണ് 300മാത്തെ ഹാ ഫ് മാരത്തണ്‍ തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കൊച്ചിന്‍ പോര്‍ട് ട്രസ്റ്റില്‍ 36 വര്‍ഷത്തെ സേവനത്തിനു ശേഷം സൂപ്രണ്ടിങ് എന്‍ജിനീയറായാണ് വിര മിച്ചത്. വിരമിച്ച ശേഷമാണ് അതുവരെ താല്‍പര്യം കാണിക്കാതി രുന്ന പോള്‍ അറുപതാമത്തെ വയസി ല്‍ മാരത്തണുകളില്‍ സജീവമാകാന്‍ തുടങ്ങിയത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളിലാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ച അദ്ദേഹം കേ രളത്തിലെ ആയിരക്കണക്കിന് മാരത്തണ്‍ ഓട്ടക്കാരുടെ ഇടയില്‍ പ്രിയ പ്പെട്ട പോളേട്ടനായി.
റിട്ടയെമെന്റിന് ശേഷം ദീര്‍ഘദൂര ഓട്ടത്തില്‍ ആകൃഷ്ടനായി അറുപതാമത്തെ വയസില്‍ 42.2 കിലോമീ റ്റര്‍ താണ്ടി ആദ്യത്തെ ഫുള്‍ മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതാണ് ആദ്യത്തെ നേട്ടം. ചരി ത്ര ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ പോളേട്ടന്‍ സംസ്ഥാനത്ത് തന്നെ അറുപത്തെട്ടാമത്തെ വയ സില്‍ ഫുള്‍,ഹാഫ് മാരത്തണുകള്‍ പൂര്‍ത്തിയാക്കിയ അപൂര്‍വം നേട്ടങ്ങള്‍ക്ക് ഉടമയാണ്. ഫുള്‍ മരത്ത ണുകളേക്കാള്‍ കൂടുതല്‍ ദൂരം വരുന്ന 30ല്‍പ്പരം അള്‍ട്രാ മരത്താണുകളും വിജയകരമായി പൂര്‍ത്തിയാ ക്കി. 2020 ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ നടന്ന മാരത്തണ്‍ 4.27 മണിക്കൂറില്‍ പിന്നിട്ടതാണ് പോ ളേട്ടന്റെ മറ്റൊരു മികച്ച പ്രകടനം.
അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് തൃപ്പൂണിത്തുറയില്‍ ഹാഫ് മാത്തണ്‍ സംഘടിപ്പിച്ചിരി ക്കുന്നത്. 30നു രാവിലെ 4:30നു ആരംഭിക്കുന്ന മാരത്തണ്‍ ഓട്ടം മണിയ യോടുകൂടി ഏഴോടെ മിനി ബിപാ സിന് സമീപത്തെ പാര്‍ക്കില്‍ അവസാനിക്കും. തൃപ്പുണിത്തുറ റോയല്‍ റണ്ണേഴ്‌സ് ക്ലബ്ബാണ് പരിപാടി സം ഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറിലേറെ ഓട്ടക്കാര്‍ ഈ ചരി ത്രനി മിഷത്തില്‍ പങ്കാളികളാവാന്‍ അദ്ദേഹത്തോടൊപ്പം ഓടും.നേര്യമംഗലം സ്വദേശിയായ പോള്‍ പടിഞ്ഞാ റേക്കര ഇപ്പോള്‍ മരടിലാണ് താമസം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.