പ്രവാസി മലയാളികള്‍ക്ക് ആശ്വാസവുമായി സര്‍വീസ് ആരംഭിച്ച് ഗോഫസ്റ്റ്. ഗോ എയ റാണ് അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചത്. ജൂണ്‍ 28ന് സര്‍വീസ് ആരംഭിക്കും.
കൊച്ചി: പ്രവാസി മലയാളികള്‍ക്ക് ആശ്വാസവുമായി സര്‍വീസ് ആരംഭിച്ച് ഗോഫസ്റ്റ്. ഗോ എയറാണ് അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചത്. ജൂണ്‍ 28ന് സര്‍വീസ് ആ രംഭിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ടിക്കറ്റ് നിരക്കിലും ഇളവും കമ്പനി പ്രഖ്യാപിച്ചു.ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10% പേര്‍ക്ക് വണ്‍വേയ്ക്ക് 577 ദിര്‍ഹവും മടക്കയാത്രയ്ക്ക് 1250 ദിര്‍ഹവുമാണ് നിരക്കെ ന്ന് അധികൃതര്‍ അറിയിച്ചു.
ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ 3 വിമാനങ്ങള്‍ സര്‍വീസ് നടത്തും. പിന്നീട് ഇത് ആഴ്ചയില്‍ 5 ദിവസമാക്കി ഉയര്‍ത്തും. കൊച്ചിയില്‍ നിന്ന് ഇന്ത്യന്‍ സമയം രാത്രി 8.10ന് പുറപ്പെടുന്ന വിമാനം രാത്രി 10.40ന് അബുദാബിയിലെത്തും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.