മികച്ച കളിക്കാർ , ടീം , മികച്ച ടൂര്‍ണമെന്റ് സംഘാടകർ എന്നിവര്‍ക്കുള്ള പുരസ്കാരങ്ങളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കെഫയുടെ ബോർഡ് അംഗങ്ങളും, യു എ ഇ യിലെ കേരള ഫുട്ബാള്‍ മേഖലയിലെ പ്രമുഖ വ്യക്തികളും ചേർന്നാണ് പ്രഖ്യാപനങ്ങൾ നടത്തിയത്. യു എ ഇ യിലെ പ്രവാസി മലയാളികളുടെ ഫുട്ബാള്‍ ടൂർണമെന്റുകളെ ഒരു കുടക്കീഴില്‍ കൊണ്ട് വരികയും, ഈ രംഗത്തു മികച്ച പ്രകടങ്ങൾ നടത്തുന്നവർക്ക് അർഹിച്ച അംഗീകാരങ്ങൾ നൽകാനും കേരള എക്സ്പാറ്റ് ഫുട്‌ബോൾ അസോസിയേഷൻ കഴിഞ്ഞ വർഷങ്ങളിൽ മുന്നോട്ട് വന്നിരുന്നു. അതിന്റെ തുടർച്ചയാണ് കൊവിഡ് കാലത്തിന് മുൻപുള്ള പ്രകടനങ്ങൾ അടിസ്ഥാനമാക്കി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത് സീസണിലെ മികച്ച ടീം ആയി തിരഞ്ഞെടുക്കപ്പെട്ടത് അബ്രീക്കോ ഫ്രയ്റ്റ് എഫ്സി യാണ്. കെഫ പ്രസിഡന്റ് അബ്ദുള്‍നാസറാണ് പ്രഖ്യാപനം നടത്തിയത്.വൈസ് പ്രസിഡന്റ് ദിലീപ് കക്കാട്ട് ഡൗൺ എഫ് സി യുടെ 11 എ സൈഡ് ടൂര്‍ണമെന്റ് മികച്ച ടൂര്‍ണമെന്റായി പ്രഖ്യാപിച്ചു. മികച്ച കളിക്കാരന്‍ അബ്രീക്കോ ഫ്രയ്റ്റ് എഫ്
സി യുടെ ശിബിൽ ഷിബുവാണ്, ഡിഫൻഡറായി അല്‍ ധാര ബ്രദേഴ്‌സ് എഫ് സി യുടെ നൗഫൽ അർഹനായി , മികച്ച ഗോള്‍ കീപ്പെര്‍മാരായി അബ്രീക്കോ ഫ്രയ്റ്റ് എഫ് സി യുടെ അജ്മലിനെയും അല്‍ ധാര ബ്രദേഴ്‌സ് എഫ് സി യുടെ ഷമീർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു ഇവരെ
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.