ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിച്ചു, എന്നാല്‍, മരിച്ചയാളുടെ ഉറ്റവരെ കണ്ടുപിടിക്കാന്‍ ഇതേവരെ സാധിച്ചില്ല.
ദുബായ് : റാസല്‍ഖൈമയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍ തുടരുന്നു.
രണ്ടാഴ്ച മുമ്പാണ് കൊല്ലം തേവലക്കര സ്വദേശി മനാഫിനെ (57) റാസല്‍ ഖൈമയിലെ ഒരു മരത്തിനു ചുവട്ടില്‍ കണ്ടെത്തിയത്.
ഇയാളുടെ മറ്റുവിവരങ്ങള്‍ ലഭ്യമല്ലാതിരുന്നതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ പുഷ്പന്‍ എന്നയാളെ അറിയിക്കുകയായിരുന്നു.
പിന്നീട് പുഷ്പനാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അറിയിച്ച് ഇയാളുടെ ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമം നടത്തി. പക്ഷേ, ഒരു ഫലവും ഉണ്ടായില്ല.
മരിച്ച മനാഫിനെ കുറിച്ച് കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല. നാട്ടിലെ ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല.
സുല്‍ഫത്ത് ബിീവിയാണ് ഭാര്യ എന്നുള്ള വിവരം മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്. കുടുതല്‍ വിവരം ലഭിക്കുന്നവര്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.