കൊച്ചി : അമേരിക്കയിലെ പുതിയ നികുതി നിയമമാറ്റം മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാകാൻ സാധ്യത. പൗരന്മാർ അല്ലാത്തവർ വിദേശത്തേക്ക് പണമയയ്ക്കുമ്പോൾ 5 ശതമാനം നികുതി ചുമത്താനുള്ള ബിൽ ‘ദ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന പേരിൽ യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിൽ അവതരിപ്പിച്ചു.
ഇത് നിയമമായി മാറുകയാണെങ്കിൽ, യുഎസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരും ഗ്രീൻ കാർഡ് ഹോൾഡേഴ്സും ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികൾ നേരിട്ടുള്ള സാമ്പത്തിക ബാധ്യതയ്ക്ക് വിധേയരാകും.
എച്ച്–1ബി, എൽ–1 പോലുള്ള ജോലി വീസയിൽ ഉള്ളവരും ഇതിന്റെ പരിധിയിൽപ്പെടും. വലിയ തുകയ്ക്ക് മാത്രമല്ല, ചെറിയ തുകയ്ക്കും പണമിടപാട് സമയത്ത് തന്നെ നികുതി ഈടാക്കപ്പെടും. പണമിടപാട് ചെയ്യുന്ന ബാങ്കുകൾ, കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ എന്നിവയെ കാണ്ട്രാക്റ്റ് ചെയ്ത് ഈടാക്കാനാണ് സാധ്യത.
അമേരിക്കയിൽ നിന്നും വിമുക്തമായി പണം അയക്കുന്നവരിൽ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്.
പുതിയ നികുതി നിയമം നടപ്പായാൽ, ഈ പണത്തിലേക്ക് 5% എന്ന നിലയിൽ 1.6 ബില്യൺ ഡോളർ (ഏകദേശം 13,688 കോടി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.