Breaking News

പ്രധാനമന്ത്രി നാളെ കേരളത്തില്‍; കൊച്ചിയിലും തിരുവനന്തപുരത്തും കനത്ത സുരക്ഷ

നാളെ വൈകിട്ട് അഞ്ചിന് അദ്ദേഹം കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എ ത്തിച്ചേരും. തുടര്‍ന്ന് റോഡ് ഷോയായി തേവര എസ് എച്ച് കോളജിലേക്ക് പോകും. കോ ളജ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ബിജെപിയുടെ യുവം പരിപാ ടിയില്‍ പങ്കെടുക്കുന്ന മോദി യുവാക്കളുമായി സംവദിക്കും

തിരുവനന്തപുരം : പ്രധാന മന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. നാളെ വൈകിട്ട് അഞ്ചിന് അദ്ദേഹം കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് റോഡ് ഷോയായി തേ വര എസ് എച്ച് കോളജിലേക്ക് പോകും. കോളജ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ബിജെപിയുടെ യുവം പരിപാടിയില്‍ പങ്കെടുക്കുന്ന മോദി യുവാക്കളുമായി സംവദിക്കും.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാന മന്ത്രി വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍ വഹിക്കും. റെയില്‍വേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെ ക്നോസിറ്റിയുടെ ശിലാസ്ഥാപനം, കൊ ച്ചി ജല മെട്രോയുടെ ഉദ്ഘാടനം എന്നിവയും നിര്‍വഹിക്കും. സുരക്ഷാ ഭീഷണി ആരോപണങ്ങളുടെ പ ശ്ചാത്തലത്തില്‍ കൊച്ചിയി ലും തിരുവനന്തപുരത്തും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഏപ്രില്‍ 25ന് രാവിലെ 10.30നാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുക. ഇതിനു ശേഷം 11 മണിക്ക് സെന്‍ട്രല്‍ സ്റ്റേ ഡിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രധാന മന്ത്രി പങ്കെടുക്കും.

യുവം പരിപാടിക്ക് ബദലായി ആസ്‌ക് ദ പി എം എന്ന പേരില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കേന്ദ്രങ്ങളില്‍ സംവാദ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കൊച്ചിയില്‍ മാത്രം 25,000 പേരെ പങ്കെടുപ്പിക്കാനാണ് തീരു മാനം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.