News

പ്രണയാതുര രാത്രിയുടെ പശ്ചാത്തലത്തില്‍ ‘കണ്‍മണി അന്‍പോട്’ ; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഗോപിക സൂരജിന്റെ മ്യൂസിക് ആല്‍ബം റലീസ് ചെയ്തു

പ്രണയാതുര രാത്രിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘കണ്‍മ ണി അന്‍പോട്’ മ്യൂസിക് ആല്‍ബം പുറത്തുവിട്ടു. ഹൃദയഹാരി യായ ആ പ്രണയഗീതം ഏറ്റെടുത്ത് സംഗീത പ്രേമികള്‍. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും കോസ്ട്യും ഡിസൈനറുമായ ഗോപിക സൂര ജാണ് ആല്‍ബത്തിലെ നായിക

കൊച്ചി: പ്രണയാതുര രാത്രിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘കണ്‍മണി അന്‍പോട്’ മ്യൂസിക് ആല്‍ബം പുറത്തുവിട്ടു. ഹൃദയ ഹാരിയായ ആ പ്രണയഗീതം ഏറ്റെടുത്ത് സംഗീത പ്രേമികള്‍. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും കോസ്ട്യും ഡിസൈനറുമായ ഗോ പിക സൂരജാണ് ആല്‍ബത്തിലെ നായിക. ദീപക് രാജ് ആണ് നായക കഥാപാത്രം. കഥയും തിരക്കഥയും ഒരുക്കി ‘കണ്‍മണി അന്‍പോട്’ സംവിധാനം ചെയ്തിരിക്കുന്നത് ദിവാകൃഷ്ണ വി ജെയാണ്.

മീശ മീനാക്ഷി, നീ എന്‍ സര്‍ഗ സൗന്ദര്യമേ, മഞ്ഞുമന്ദാരമേ എന്നീ ഹ്രസ്വ ചിത്രങ്ങള്‍ക്കുശേഷം ദിവാകൃ ഷ്ണ വി ജെ സംവിധാനം ചെയ്യുന്ന മ്യൂസിക് ആല്‍ബ മാണ് ‘കണ്‍മണി അന്‍പോട്’. സൈന യൂട്യൂബ് ചാ നലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. തിരുവ നന്തപുരത്തെ ശ്രദ്ധേയമായ മേക്കപ്പ് സ്റ്റുഡിയോ ‘ബെല്ലാ ഗ്ലാമോറോ’ യുടെ സാരഥി ഗോപിക സൂരജാ ണ് മ്യൂസിക് വീഡിയോയിലെ നായിക.

 

ദാമ്പത്യ ജീവിതത്തിന്റെ വൈകാരിക സംഘര്‍ഷ ങ്ങളിലൂടെ ആര്‍ദ്രമായ പ്രണയം ചിത്രീകരിക്കുന്ന താണ് വീഡിയോ. ഒരു പ്രീമിയര്‍ പത്മിനി കാറും ഈ വീഡിയോയിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ്. പ്രശാ ന്ത് മോഹന്‍ എം പി, അമിത് ബ്രദേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് വീഡിയോയുടെ നിര്‍മ്മാണം. സംഗീത വും ആലാപന വും അഭിറാം ആര്‍.ജെ. ക്യാമറ-ആ ഷിക് ബാബു, എഡിറ്റര്‍-അശ്വന്ത് എസ് ബിജു, ആ കാശ് ജെ എസ്, നന്ദുകൃഷ്ണ വി ജെ, വിഷ്ണു സായി എന്നിവരാണ് സഹസംവിധായകര്‍.പോസ്റ്റര്‍ ഡിസൈ ന്‍-വിനായക് ശിവ, ശ്യാം സി ഷാജി, വിവേക് പി ആര്‍ തുടങ്ങിയവരാണ് ‘അന്‍പോട്’ മ്യൂസിക് ആല്‍ബ ത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. പി ആര്‍ സുമേരന്‍ (പിആര്‍ഒ) 9446190254

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.