Home

പ്രണയം നിരസിച്ചു ; മൂന്നാറില്‍ 16കാരിയുടെ കഴുത്തറുത്ത ശേഷം 17കാരന്‍ സ്വന്തം കഴുത്തില്‍ കുത്തി, ഇരുവരും ഗുരുതരാവസ്ഥയില്‍

മൂന്നാറില്‍ പ്രണയം നിരസിച്ച പതിനാറുകാരിയെ പതിനേഴുകാരന്‍ കഴുത്തറുത്ത് കൊല്ലാ ന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സ്വന്തം കഴുത്തില്‍ കുത്തി. യു വാവിനെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി കോലഞ്ചേരിയിലെ ആശു പത്രിയില്‍ ചികിത്സയിലാണ്.

മൂന്നാര്‍: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും പ്രണയപ്പക. മൂന്നാറില്‍ പ്രണയം നിരസിച്ച പതിനാറു കാരിയെ പതിനേഴുകാരന്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു.പെണ്‍ കുട്ടിയുടെ കഴുത്തറുത്ത ശേഷം യു വാവ് സ്വന്തം കഴുത്തില്‍ കുത്തി. യുവാവിനെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി കോല ഞ്ചേരിയിലെ ആശുപത്രി യില്‍ ചികിത്സയിലാണ്.

പ്രണയം നിരസിച്ചതിലുള്ള പ്രതികാരമാണ് അക്രമത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സ്വന്തം കഴുത്തില്‍ കുത്തുകയായിരുന്നു. യുവാവി നെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലെ ത്തിച്ചു. പെണ്‍കുട്ടി കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് സംഭവസ്ഥല ത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ രണ്ടു പേരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.