പോത്തീസ് ടെക്സ്റ്റൈൽസ് ആൻഡ് സൂപ്പർ സ്റ്റോഴ്‌സിലെ സ്സൂപ്പർ മാർക്കറ്റ്
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാളയം,ചാല മാർക്കറ്റുകൾക്കൊപ്പം നഗരത്തിലെ മാളുകളിലെ സൂപ്പർ മാർക്കറ്റുകൾക്കും തുറന്ന് പ്രവർത്തിക്കുന്നതിന് നഗരസഭ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.
ആൾക്കൂട്ടം കുറയ്ക്കുന്നതിന് വേണ്ടിയാണ് നഗരസഭ ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്
ഇത് ലംഘിച്ച് നിർദേശ പ്രകാരം അവധി ദിവസമായിരുന്ന ഞായറാഴ്ച്ച ദിവസവും പോത്തീസ് തുറന്ന് പ്രവർത്തിച്ചു.
തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയെങ്കിലും നിയന്ത്രണങ്ങൾ പാലിച്ചില്ല.
തുടർന്നും പോത്തീസിലെ സൂപ്പർമാർക്കറ്റ് യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ തുറന്ന് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്
മേയർ കെ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പോത്തീസിൽ തിങ്കളാഴ്ച്ച പരിശോധന നടത്തിയിരുന്നു.
തുടർന്നാണ് നിയന്ത്രണങ്ങൾ പാലിക്കാതെ തുറന്ന് പ്രവർത്തിച്ച പോത്തീസിലെ സൂപ്പർ മാർക്കറ്റ് നോട്ടീസ് നൽകി താൽക്കാലികമായി അടച്ചിടാൻ നഗരസഭ തീരുമാനിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.