രാജ്യത്തെ പലഭാഗത്തും പൈപ്പ്‌ലൈനില്‍ ദ്വാരമുണ്ടാക്കി എണ്ണ ചോര്‍ത്തുന്നത് പതിവാക്കിയ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കള്ളന്മാരെ കണ്ടെത്താന്‍ പുതിയ പരീക്ഷണം നടത്തുന്നത്
ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും മൂല്യമുള്ള ഇന്ധനം ഊറ്റുന്ന സംഘത്തെ കണ്ടെത്താന്‍ പൊതു മേ ഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡ്രോണ്‍ നിരീക്ഷണം തുടങ്ങി. രാജ്യ ത്തെ പലഭാഗത്തും പൈപ്പ്‌ലൈനില്‍ ദ്വാരമുണ്ടാക്കി എണ്ണ ചോര്‍ത്തുന്നത് പതിവാക്കിയ സാഹ ചര്യത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കള്ളന്മാരെ കണ്ടെത്താന്‍ പുതിയ പരീ ക്ഷണം നടത്തുന്നത്.
രാജ്യത്ത് 15000 കിലോമീറ്റര്‍ നീളത്തിലാണ് ഐഒസിയുടെ പൈപ്പ് ലൈനില്‍ സ്ഥാപിച്ചിരിക്കുന്നത്. പല ഭാഗത്തും പൈപ്പ്‌ലൈനില്‍ ദ്വാരമുണ്ടാക്കി എണ്ണ ചോര്‍ത്തുന്നത് പതിവായി.ആധുനിക സാങ്കേ തിക വിദ്യ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ കമ്പനി ഈ മോഷണം കണ്ടെത്തുന്നത്. ഡ്രോണ്‍ നിരീ ക്ഷണം നടത്തി കള്ളനെ പിടിക്കാനാണ് കമ്പനിയുടെ തീരുമാനം. മോഷണം തടയുക മാത്രമല്ല, അ പകടങ്ങള്‍ ഇല്ലാതാക്കുകയും ലക്ഷ്യമാണെന്ന് ഐഒസി പറയുന്നു.
ഡല്‍ഹി- പാനിപ്പത്ത് സെക്ഷനിലെ 120 കിലോമീറ്റര്‍ ദൂരത്ത് മതുര-ജലന്ധര്‍ പൈപ്പ് ലൈനിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നിരീക്ഷണം തുടങ്ങിയത്. ഡ്രോണുകളുടെ ലൈവ് ഫീഡില്‍ നിന്ന് ചോ ര്‍ച്ചയും ഇന്ധന മോഷണവും കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് കമ്പനി അവകാശപ്പെടുന്ന ത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.