മടുക്ക പനക്കച്ചിറ സ്വദേശി പുളിമൂട്ടില്‍ ബിജീഷ് പി എസ്,സുഹൃത്ത് ഏറ്റുമാനൂര്‍ പുന്നത്തറ തെ നക്കര വീട്ടില്‍ ഷെബിന്‍ ടി ഐസക് എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്
കോട്ടയം: മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാ വും സുഹൃത്തും അറസ്റ്റില്‍. മടുക്ക പനക്കച്ചിറ സ്വദേശി പുളിമൂട്ടില്‍ ബിജീഷ് പി എസ്,സുഹൃത്ത് ഏറ്റുമാനൂര്‍ പുന്നത്തറ തെനക്കര വീട്ടില്‍ ഷെബിന്‍ ടി ഐസക് എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
മുണ്ടക്കയം സ്വദേശിനിയായ പതിനാറ് വയസുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയ ബിജീ ഷ് ഷെബിന്റെ ഏറ്റുമാനുരിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് അറിയി ച്ചു. മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ തന്നെ മറ്റൊരു പോക്‌സോ കേസില്‍ പ്രതിയാണ് ബിജീഷ്.
ഷെബിന്‍ കൊലപാതകശ്രമ കേസില്‍ പ്രതിയാണ്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീ ട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.