Music

പുതിയ ചിത്രം ‘ബൈനറി’യിലെ ഗാനം വൈറല്‍

പി സി മുരളീധരന്‍ രചിച്ച് രാജേഷ് ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ‘ആകാശം പൂക്കുന്നു മേഘ പൂന്തോപ്പായി’ എന്ന ഗാനത്തിന് രഞ്ജിനി ജോസിനൊപ്പം ശബ്ദം പകര്‍ ന്നിരിക്കുന്നത് അനസ് ഷാജഹാന്‍ എന്ന പുതിയ ഗായകനാണ്. ബൈനറി സിനിമയി ലെ ഹരിചരന്‍ ആലപിച്ച ‘പോരു മഴമേഘമേ’ എന്ന ഗാനം നേരത്തെ സാമൂഹിക മാധ്യ മങ്ങളില്‍ വൈറലായിരുന്നു

കൊച്ചി : റിലീസിന് ഒരുങ്ങുന്ന പുതിയ മലയാള ചലച്ചിത്രം ‘ബൈനറി’യില്‍ ഗായിക രഞ്ജി നി ജോസ് ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാ കുന്നു. റിലീസ് ചെയ്ത് ഒരാ ഴ്ചക്കുള്ളില്‍ തന്നെ അഞ്ച് ലക്ഷത്തിലധികം പേ രാണ് ഈ ഗാനം ആസ്വദിച്ചത്.

പി സി മുരളീധരന്‍ രചിച്ച് രാജേഷ് ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ‘ആകാശം പൂക്കുന്നു മേഘ പൂന്തോപ്പായി’ എന്ന ഗാനത്തിന് രഞ്ജിനി ജോസി നൊപ്പം ശബ്ദം പകര്‍ ന്നിരിക്കുന്നത് അനസ് ഷാജഹാന്‍ എന്ന പുതിയ ഗായകനാണ്. ബൈനറി സിനിമയിലെ ഹരിചരന്‍ ആലപിച്ച ‘പോരു മഴമേഘമേ’ എ ന്ന ഗാനം നേരത്തെ സാമൂഹിക മാധ്യമങ്ങളി ല്‍ വൈറലായിരുന്നു.

രാജ്യസുരക്ഷയും വ്യക്തികളുടെ സ്വകാര്യ ജീവിതവും പലപ്പോഴും സൈബര്‍ കുറ്റ വാളികളുടെ വലയില്‍ കുരുങ്ങിപ്പോകുകയാണ്. ഇത്തരം കുറ്റവാളി ക ളെ കണ്ടെത്തുക പോലും ഏറെ പ്രയാസകരമാണ്. അ ങ്ങനെ പുതിയ കാലത്തെ ജീവിത പരിസരങ്ങളിലൂടെ സൈ ബര്‍ ലോകത്തിന്റെ കഥ പറയുന്ന ചി ത്രമാ ണ് ബൈനറി. നിയമ സംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബര്‍ കു റ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘ ര്‍ഷഭരിതമായ യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം.

വോക്ക് മീഡിയയുടെ ബാനറില്‍ രാജേഷ് ബാബു കെ ശൂരനാട് മിറാജ് മുഹ മ്മദ് എന്നിവര്‍ നിര്‍മ്മിച്ച് ഡോ. ജാസിക്ക് അലി സംവിധാനം ചെയ്യുന്ന ചിത്ര ത്തില്‍ -ജോയി മാത്യു, സിജോയ് വര്‍ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന് ലെവിന്‍, നിര്‍മ്മല്‍ പാലാഴി, കൂട്ടിക്കല്‍ ജയചന്ദ്രന്‍ കിരണ്‍ രാജ് രാജേഷ് മലര്‍കണ്ടി, കെ പി സുരേഷ് കു മാര്‍, പ്രണവ് മോഹന്‍, ജോഹര്‍ കാനേ ഷ്, സീതു ലക്ഷ്മി, കീര്‍ത്തി ആചാരി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാ ര്യം ചെയ്യുന്നു.

തിരക്കഥ- ജ്യോതിഷ് നാരായണന്‍, ബിനോയ് പി എം, സംഭാഷണം- രഘു ചാ ലിയാ ര്‍, ക്യാമറ-സജീഷ് രാ ജ്, സെക്കന്റ് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന്‍ അ ബ്ദുല്‍ ഷുക്കൂര്‍, സെക്കന്‍ഡ് ഷെ ഡ്യൂള്‍-ക്രിയേറ്റീവ് ഡയറക്ടര്‍- കൃഷ്ണ ജിത്ത് എസ് വിജയന്‍, സംഗീതം-എം കെ അര്‍ജ്ജുനന്‍ ആന്‍ഡ് രാജേഷ് ബാബു കെ ശൂര നാട്, എഡിറ്റര്‍- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധര്‍, പി സി മു രളീധരന്‍, അ ഡ്വ ശ്രീരജ്ഞിനി, സജിതാ മുരളിധരന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് നെല്ലിക്കുന്നു മ്മേല്‍, പ്രൊഡ ക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രശാന്ത് എന്‍ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോ സ്റ്റ്യും- മുരുകന്‍, പിആര്‍ഒ- പി ആര്‍ സു മേരന്‍, ഡിസൈന്‍സ്- മനോജ് ഡിസൈന്‍സ്.

തയ്യാറാക്കിയത് :
പി.ആര്‍.സുമേരന്‍.
9446190254

 

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

22 hours ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.