പിറവം നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ പതിനാലാം ഡിവിഷന്‍ ഇടപ്പിള്ളിച്ചിറയില്‍ സിപി എമ്മിലെ ഡോ.അജേഷ് മനോഹര്‍ വിജയിച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥി അരുണ്‍ കല്ലറ ക്കലിനെ 26 വോട്ടിനാണ് പരാജയപ്പെടുത്തിയത്
പിറവം: പിറവം നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ പതിനാലാം ഡിവിഷന്‍ ഇടപ്പിള്ളിച്ചിറയില്‍ സിപിഎമ്മി ലെ ഡോ.അജേഷ് മനോഹര്‍ വിജയിച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥി അരുണ്‍ കല്ലറക്കലിനെ 26 വോട്ടിനാ ണ് പരാജയപ്പെടുത്തിയത്. നഗരസഭയിലെ 27 ഡിവിഷനുകളില്‍ 13 വീതം സീറ്റുകളാണ് എല്‍ഡിഎഫി നും യുഡിഎഫിനും. ഡോ.അജേഷ് മനോഹര്‍ വിജയിച്ചതോടെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ എല്‍ ഡിഎഫിന് ഭരണം നിലനിര്‍ത്താന്‍ കഴിയും.
എല്‍ഡിഎഫ് അംഗം ജോര്‍ജ് നാരേകാടന്‍ നിര്യാതനായതിതിനെ ടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 116 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇദ്ദേഹം ജയിച്ചത്. ഡോ. അജേഷ് മനോഹര്‍ നിലവില്‍ സിപിഎം മുള ക്കുളം സൗത്ത് ബ്രാഞ്ച് സെക്രട്ടറിയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി അരുണ്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈ സ് പ്രസിഡന്റും നഗരസഭയുടെ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമാണ്. പി സി വിനോദായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.