ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ലോഗോ പ്രകാശനം ചെയ്തു .
കുവൈറ്റ് സിറ്റി:പാലാ സെൻറ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ പാസ് കോസ് കുവൈറ്റ് ചാപ്റ്റർ ഒരു വർഷം നീളുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.
കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതിയും പാലാ സെൻറ് തോമസ് കോളേജിലെ പൂർവ വിദ്യാർഥിയുമായ സിബി ജോർജ് സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു . പ്രസിഡന്റ് കിഷോർ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറിറോജി മാത്യു സ്വാഗതം ആശംസിച്ചു . പാലാ സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ റവ . ഡോ . ജെയിംസ് ജോൺ മംഗലത്ത് , സ്ഥാപക പ്രസിഡൻറ് മോഹൻ ജോർജ് ,വനിതാ കോ-ഓർഡിനേറ്റർ ടീന ബിനോയ് ,മുൻ ഭാരവാഹികളായ സാജു പാറക്കൽ,കമൽ രാധാകൃഷ്ണൻ ,എം. പി .വിനോദ് തുടങ്ങിയവർ സംസാരിച്ചു . ചാരിറ്റി കനവീനർ അനൂപ് ജോൺ , ജോയിൻറ് ട്രഷറർ ലിജോയി കെല്ലി ,മറ്റ് പാസ് കോസ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു . ട്രഷറർ ആന്റോഷ് ആൻറണി നന്ദി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.