തൃശൂര്‍ : പാലപ്പിള്ളി പാത്തിക്കിരിചിറയില്‍ കാട്ടാന ആക്രമണത്തില്‍ പരി ക്കേറ്റ് ചികിത്സയിലായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. വയനാട് മുത്തങ്ങയിലെ ആനിമ ല്‍ റെസ്‌ക്യൂവര്‍ കോഴിക്കോട് മുക്കം കല്‍പ്പൂര്‍ സ്വ ദേശി ഹുസൈ(35)നാണ് മരിച്ചത്.
കാട്ടാനകളെ തുരത്താനുള്ള ശ്രമത്തനിടെ ആനയുടെ ആക്രമണത്തിന് ഇര യായി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഹു സൈന്‍. മുത്തങ്ങയി ല്‍ നിന്ന് കാട്ടാനകളെ തുരത്താനെത്തിയ റാപ്പിഡ് റെ സ്‌പോണ്‍സ് ടീം (ആര്‍ ആര്‍ ടി) അംഗമായിരുന്നു ഹുസൈന്‍ കാട്ടാനയുടെ ചവിട്ടേറ്റ് രണ്ടാഴ്ചയോളമായി ചികിത്സയി ലായിരുന്നു. ആരോഗ്യനില വിഷളായതിനെത്തുടര്‍ന്ന് പുലര്‍ച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാലാപ്പിള്ളി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായ തോടെയാണ് മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെ എത്തിച്ചത്. മരിച്ച ഹുസൈന്‍ ഉള്‍പ്പടെ പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകള്‍ക്കൊപ്പമുണ്ടായിരുന്നത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃ ത്വത്തില്‍ ആന പാപ്പാന്‍മാര്‍ ഉള്‍പ്പ ടെ സംഘത്തിലുണ്ടായിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.