കടുത്ത വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കളാണ് ആശുപത്രിയിലെ ത്തിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി ഒമ്പതു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുട ര്‍ന്ന് ഡോ ക്ടര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു
കൊച്ചി : പതിനാല്കാരിയെ ഗര്‍ഭിണിയായ സംഭവത്തില്‍ കുടുംബസുഹൃത്തായ 21 കാരന്‍ അറസ്റ്റി ല്‍. എടത്തല സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. കടു ത്ത വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി ഒമ്പതു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയേയും യുവാവിനേയും രക്ഷിക്കാനായി വീട്ടുകാര്‍ വസ്തുത മറച്ചുവെക്കുകയാണെന്നാ ണ് പൊലീസിന്റെ നിഗമനം. യുവാവിനെ സം രക്ഷിക്കുന്ന തരത്തിലുള്ള മൊഴിയാണ് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയത്. പെണ്‍കുട്ടിയുടേയും യുവാവിന്റേയും വിവാഹം നടത്താന്‍ വീട്ടു കാര്‍ പദ്ധതിയിട്ടതായി സൂചനയുണ്ടെന്നും പൊലീസ് പറയുന്നു. കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം അറി ഞ്ഞിരുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനോടും ഡോക്ടറോടും പറഞ്ഞ ത്. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
കുട്ടിയുടെ അമ്മയും അറസ്റ്റിലായ യുവാവും ദീര്‍ഘകാലമായി സുഹൃത്തുക്കളാണ്. അടുത്തിടെ കു ടുംബകലഹത്തെ തുടര്‍ന്ന് യുവാവും മാതാ വും വീടു വിട്ട്, പെണ്‍കുട്ടിയുടെ വീട്ടില്‍ കുറച്ചുകാലം താമസിച്ചിരുന്നു. വീട്ടുകാര്‍ ജോലിക്ക് പോകുമ്പോള്‍ പെണ്‍കുട്ടിയും യുവാവും മാത്രമാണ് വീട്ടിലു ണ്ടായിരുന്നത്. ഈ സമയത്താകാം പീഡനം നടന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.