നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജില്‍ (NIFL) ഐ.ഇ.എല്‍.ടി.എസ് (IELTS) ബാച്ചുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.
തിരുവനന്തപുരം : നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജില്‍ (NIFL) ഐ.ഇ.എല്‍.ടി.എസ് (IELTS) ബാച്ചുകളിലേക്ക് അഡ്മിഷന്‍ ആ രംഭിച്ചു. ഓണ്‍ലൈന്‍ ബാച്ച് രാവിലെ 7 മുതല്‍ 9 വരെയും ഓഫ് ലൈന്‍ ബാച്ച് ഉച്ചയ്ക്ക് 2:30 മുതല്‍ 4:30 വരെയും ആണ് ക്രമീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ബാച്ചിലേക്ക് മുന്‍കാല IELTS പരീക്ഷയില്‍ ഓവറോ ള്‍ സ്‌കോര്‍ 6.5 നേടിയ നഴ്‌സിംഗ് ബിരുദധാരികള്‍ക്കാണ് പ്രവേശനം. എസ്‌സി/ എസ്ടി,ബി.പി,എല്‍ വിഭാഗങ്ങള്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റു വിഭാഗങ്ങള്‍ക്ക് 75 ശതമാനം ഫീസ് അടച്ചാല്‍ മതിയാകും.
അഡ്മിഷന്‍ നേടാന്‍ താല്പര്യമുള്ളവര്‍ www.nifl.norkaroots.org എന്ന വെബ്‌സൈറ്റ്ല്‍ May 10ന് മുമ്പായി രജിസ്റ്റര്‍ ചെയ്യുക.കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ടോള്‍ഫ്രീ നമ്പര്‍ ആയ 18 00 4 2 5 3 9 3 9 ബന്ധപ്പെടു ക.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.