ദുബായ് : മധ്യപൂർവദേശത്തെ സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച ദുബായ്-ബസ്റ വിമാന സർവീസ് ഇന്നു മുതൽ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഇതേസമയം ബഗ്ദാദിലേക്കും ടെഹ്റാനിലേക്കുമുള്ള സർവീസ് ഈ മാസം 23 വരെ ഉണ്ടാകില്ലെന്നും ട്രാൻസിറ്റ് യാത്രക്കാരെ സ്വീകരിക്കില്ലെന്നും വ്യക്തമാക്കി.
ബെയ്റൂട്ടിലേക്കുള്ള സർവീസും 31 വരെ നിർത്തിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇവിടേക്ക് ട്രാൻസിറ്റ് യാത്ര പ്രോത്സാഹിപ്പിക്കില്ല. യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുടെ വെബ്സൈറ്റ് പരിശോധിച്ച് സമയം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർ പുതിയ തിയതിക്കായി എയർലൈനിൽ നേരിട്ടോ ട്രാവൽ ഏജൻസി മുഖേനയോ ബന്ധപ്പെടണം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.