കൊല്ലം ക്ലാപ്പന വരവിള മനക്കല്‍ വീട്ടില്‍ അനിയന്റെ ഭാര്യ വിജയമ്മയാണ് മരിച്ചത്. ഭര്‍ ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങിനാരിക്കവെയായിരുന്നു കോവിഡ് ബാധിച്ചത്. തുടര്‍ന്ന് ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. കൊല്ലം ക്ലാപ്പന വരവിള മനക്കല്‍ വീട്ടില്‍ അനി യന്റെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്. ഭര്‍ത്താ വിനൊപ്പം നാട്ടിലേക്ക് മടങ്ങിനാരിക്കവെയായിരുന്നു കോവിഡ് ബാധിച്ചത്. തുടര്‍ന്ന് ഖമീസ് മുശൈ ത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.
ഖമീസ് മുശൈത്തില്‍ കാര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ഭര്‍ത്താവിന്റെയടുത്ത് രണ്ട് വര്‍ഷം മുമ്പാണ് വിജയമ്മ സന്ദര്‍ശന വിസയിലെത്തിയത്. മക നും ഒപ്പമുണ്ടായിരുന്നു.
മക്കള്‍: കിരണ്‍, അശ്വതി. തുടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഭര്‍ത്താവും മകനും സഹോദരന്‍ മാരായ ബാബു, രാജന്‍ എന്നിവരും കോണ്‍സു ലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ വളണ്ടിയര്‍ അഷ്‌റഫ് കുറ്റിച്ചല്‍ ബിജു ആര്‍. നായര്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.