കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ പുതുതായി സ ന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച സി. ജെസ്സീറ്റ മരിയ ചൂനാട് എസ് എച്ച്‌നെ ആദരിച്ചു. കു വൈറ്റില്‍ ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച നൂറോളം ബാലദീപ്തി കുട്ടികള്‍ ചേര്‍ന്നു ഒ രുക്കിയ ചടങ്ങിലായിരുന്നു സ്വീകരണം
കുവൈറ്റ് : കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ പുതുതായി സന്യാ സ ജീവിതത്തിലേക്ക് പ്രവേശിച്ച സി. ജെസ്സീറ്റ മരിയ ചൂനാട് എസ് എച്ച്‌നെ ആദരിച്ചു. കുവൈറ്റില്‍ ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച നൂറോളം ബാലദീപ്തി കുട്ടികള്‍ ചേര്‍ന്നു ഒരുക്കിയ സ്വീകരണചടങ്ങ് ഏറെ വ്യത്യസ്ത നിറഞ്ഞ തായിരുന്നു. കുവൈറ്റില്‍ ജനിച്ചു വളര്‍ന്ന സി. ജെസ്സീറ്റ ചെറുപ്പം മുതലേ എസ്എംസിഎ കുവൈറ്റ് ബാലദീപ്തിയുടെ സജീവ പ്രവര്‍ത്തകയും ഫഹാഹീല്‍ ഏരിയ മുന്‍ ബാലദീപ്തി കണ്‍വീനറും ആയിരുന്നു.
എസ്എംസിഎ ഫഹഹീല്‍ ഏരിയ സെക്രട്ടറി അനില്‍ സക്കറിയ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷ ണിച്ചു. എസ്എംസി എ കുവൈറ്റ് പ്രസിഡന്റ് സാന്‍സിലാല്‍ പാപ്പ ച്ചന്‍ ചക്ക്യാത് അധ്യക്ഷത വഹിച്ച യോ ഗത്തില്‍ സീറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ വികാര്‍ റവ. ഫാ.ജോണി ലോണിസ് മഴുവന്‍ചേരി മുഖ്യ പ്രഭാ ഷണം നടത്തി. സി. ജെസീറ്റയെ ഉപഹാരം നല്‍കി അദ്ദേഹം ആദരിച്ചു.
കാര്‍മ്മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെവ.സി. ക്രിസ്റ്റി മരിയ, റെവ. ഫാ.സന്തോഷ്, വിവിധ ഏരിയ കണ്‍വീന ര്‍മാരായ സന്തോഷ് ജോസഫ്, ജിസ്മോന്‍ ജോസ്, ബോബി തോ മസ്, സുനില്‍ തോമസ്, ബാലദീപ്തി ട്രഷ റര്‍ അമല സോണി, മുന്‍ പ്രസിഡന്റ് ബിജോയ് പാലക്കുന്നേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോയി ന്റ് സെക്രട്ടറി ജിജി മോന്‍ കുരിയാല സ്വാഗതവും ട്രഷറര്‍ ശ്രീ ജോസ് മത്തായി നന്ദിയും പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.