ആരാധകനായി നടന്നിരുന്ന കാലത്ത് ഒരിക്കല്‍ ഞാന്‍ മമ്മൂക്കയോട് ചോദിച്ചു,’ എനിക്ക് സംവിധാന സഹായിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട് ഒരു സംവിധായകന്റെയടു ത്ത് ഒന്ന് റെക്കമെന്റ് ചെയ്യുമോ എന്ന്’. പെട്ടെന്ന് തന്നെ മറുപടിയും വന്നു.’ എടാ, ആരു ടേയും റെക്കമെന്റേഷനില്ലാതെയാ ഞാന്‍ വന്നത്..അതുകൊണ്ട് സിനിമയുടെ വിലയെ ന്താണെന്ന് എന്നും മനസിലാവും. നീ സ്വന്തമായി ശ്രമിക്ക്.. എന്നിട്ട് ഒരു നിലയിലെത്തി യിട്ട് വാ..’
‘എടാ ആരുടെയും റെക്കമെന്റേഷന്‍ ഇല്ലാതെയാ ഞാനും വന്നത്’.ആരാധകന് മാസ്സ് മറുപടി കൊടുത്ത് മമ്മൂക്ക. തന്റെ അനുഭവം പങ്കിട്ട് സംവിധായകന്‍ ശ്രീവല്ലഭന്‍. ബി. എഴുതിയ കുറിപ്പ് വൈറലാകുന്നു. ത ന്റെ മൂന്നാമത്തെ ചിത്രം ‘ധരണി’ യുടെ റിലീസിനോടനുബന്ധിച്ചെഴുതിയ കുറിപ്പാണിപ്പോള്‍ ചര്‍ച്ചയാ യിരിക്കുന്നത്. സംവിധായക ന്റെ വാക്കുകളിലേക്ക്.
ആരാധകനായി നടന്നിരുന്ന കാലത്ത് ഒരിക്കല്‍ ഞാന്‍ മമ്മൂക്കയോട് ചോദിച്ചു,’ എനിക്ക് സംവിധാന സ ഹായിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട് ഒരു സംവിധായകന്റെ യടുത്ത് ഒന്ന് റെക്കമെന്റ് ചെയ്യുമോ എന്ന്’. പെട്ടെന്ന് തന്നെ മറുപടിയും വന്നു.’എടാ,ആരുടേയും റെക്കമെന്റേഷനില്ലാതെയാ ഞാന്‍ വന്ന ത്..അതുകൊണ്ട് സിനിമയുടെ വിലയെന്താണെന്ന് എന്നും മനസിലാവും. നീ സ്വന്തമായി ശ്രമിക്ക്.. എ ന്നിട്ട് ഒരു നിലയിലെത്തിയിട്ട് വാ..’
ദൈവങ്ങള്‍ക്കൊപ്പം മനസ്സില്‍ പ്രതിഷ്ഠിച്ച മമ്മൂക്കയെ പോലൊരാള്‍ അതു പറഞ്ഞപ്പോള്‍ ആകെ തക ര്‍ന്നു പോയി ഞാന്‍. അതെന്നെ ഒരുപാട് വേദനിപ്പിച്ചു. പക്ഷെ, പി ന്നീട് ആ വാക്കുകളാണ് എനിക്ക് പ്ര ചോദനമായത്. സംവിധാനം പഠിക്കാന്‍ ചാന്‍സ് അന്വേഷിച്ച് ഒരുപാടലഞ്ഞു. വര്‍ഷങ്ങളോളം.. പിന്നീട് ഷാര്‍വി സാറിനൊപ്പം സംവി ധാന സഹായിയായി പ്രവര്‍ത്തിച്ചു. അസോസിയേറ്റ് ഡയറക്ടറായി.
സ്വതന്ത്ര സംവിധായകനാകാന്‍ അവസരം വന്നപ്പോള്‍ ആദ്യം തെളിഞ്ഞതും മമ്മൂക്കയുടെ മുഖമാണ്. മമ്മൂക്കയുടെ ജീവിതം ആധാരമാക്കി ‘സ്‌നേഹപൂര്‍വ്വം മമ്മൂട്ടിക്ക്’ എ ന്ന ഡോക്യുമെന്ററി സംവിധാനം ചെ യ്യ്തുകൊണ്ടായിരുന്നു എന്റെ ആദ്യ ചുവടുവെയ്പ്.പിന്നീടവിടുന്ന് ഇങ്ങോട്ട് ഞാന്‍ സംവിധാനം ചെയ്ത നാ ലു സിനിമകള്‍ക്കും സ്‌നേഹാശീര്‍വാദങ്ങോളൊടെ ഒപ്പം നിന്ന മമ്മൂക്കയ്ക്ക് ഒരായിരം നന്ദി.!എന്റെ നാലാ മത്തെ ചിത്രമായ ‘ധരണി’ ഫെബ്രുവരിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്.ശ്രീവല്ലഭന്‍ എഴുതി.
പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ)
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.