Books

ദീപ്തി മേരി പോളിന്റെയും, എൽസയുടെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

 

ദീപ്തി മേരി പോളിന്റെ പ്രഥമ നോവൽ, “വിളക്കാതെ വരുന്നവർ ” മുതിർന്ന എഴുത്തുകാരി എൽസയുടെ “എൽസയുടെ കഥകൾ ” എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
“വിളിക്കാതെ വരുന്നവർ ” പ്രശസ്ത സാഹിത്യകാരൻ ജയചന്ദ്രൻ മൊകേരി, പ്രമുഖ സാഹിത്യകാരനും, “മനുഷ്യ സ്നേഹിയുടെ എഡിറ്ററുമായ ഫാദർ,:ബോബി ജോസ് കുറ്റിക്കാഡിന് നൽകി പ്രകാശനം ചെയ്തു.
“എൽസയുടെ കഥകൾ “ഫാദർ ബോബി ജോസ് കുട്ടിക്കാട് ദീപ്തി മേരി പോളിന് നൽകി പ്രകാശനം ചെയ്തു.
മുൻ മന്ത്രി ശ്രീ കെ.ബാബു എം.എൽഎ യോഗം ഉദ്ഘാടനം ചെയ്തു.

മുൻ മന്ത്രി  ഡൊമിനിക്പ്രസന്റേഷൻ, മരട് നഗരസഭാ ചെയർമാൻ ശ്രീ ആന്റണി ആശാം പറമ്പിൽ , മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഡോ:ബിജു കൃഷ്ണൻ , മരട് സെന്റ് മേരീസ് മാഗ് ദിലിൻ ചർച്ച വികാരി ഫാദർ ഷൈജു തോപ്പിൽ , മരട് PS ആശുപത്രി എം.ഡി. ഡോ: സിസ്റ്റർ ആനി ഷീല , മരട് നഗരസഭാ പ്രതിപക്ഷ നേതാവ് ശ്രീ സി ആർ . ഷാനവാസ്, മരട് മുൻസിപ്പൽ കൗൺസിലർ ശ്രീ ജയ്നി പീറ്റർ,അസോ: പ്രൊഫസർ ,അമൃത സ്ക്കൂൾ ഓഫ് നാനോ സയൻസ് ആന്റ് മോളിക്യുലർ മെഡിസിൻ,അമൃത യൂണിവേഴ്സിറ്റി ഡോ:ബിന്ദു പോൾ , മരട് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ പി ഡി ശരത് ചന്ദ്രൻ, രാജഗിരി കോളേജ് ഓഫ് എൻജിനീയറിങ്ങ് & ടെക്നോളജി പ്രിൻസിപ്പൽ ഡോ: ജയ്സൺ പോൾ മുളേരിക്കൽ ,CMI, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

മരട് മുത്തേടം ഹെറിട്ടേജ് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ജി.കെ. പിള്ള തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു.ജിൻസൺ പീറ്റർ സ്വാഗതവും, ദീപ്തി മേരി പോൾ നന്ദിയും രേഖപ്പെടുത്തി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.