Kerala

പി എ ദിവാകരന്‍ സ്മരണയില്‍ ‘ദിവാകരപ്രഭാ സംഗമം’

ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ പി എ ദിവാകരന്‍ സ്മരണകള്‍ ഉയര്‍ത്തി ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍’ദിവാകരപ്രഭാ സംഗമം’സംഘടിപ്പിച്ചു.

തിരുവനന്തപുരം: ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ അന്തരിച്ച പി എ ദിവാകരന്റെ സ്മരണകള്‍ ഉയ ര്‍ത്തി ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍’ദിവാകര പ്രഭാ സംഗമം’സംഘടിപ്പിച്ചു. ഓണ്‍ ലൈനായി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ഇന്‍സൈറ്റ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ വി വിന്‍ സെന്റ് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.

സാംസ്‌കാരിക പ്രവര്‍ത്തകന്‍ ശശികുമാര്‍ വാസുദേവന്‍,ചലച്ചിത്ര സംവിധായകന്‍ ഫാറൂഖ് അബ്ദുല്‍ റ ഹിമാന്‍,സാംസ്‌കാരിക പ്രവര്‍ത്തക ഡോ.പാര്‍വതി വാരിയര്‍, ഹ്രസ്വ ചിത്ര സംവിധായകരായ കാവില്‍ രാജ്,വെണ്ണൂര്‍ ശശിധരന്‍,ഇമേജ് പ്രസിഡന്റ് മോഹന്‍ദാസ് പഴമ്പാലക്കോട്,കുവൈറ്റ് നോട്ടം ഫിലിം ഫെ സ്റ്റിവല്‍ ഡയറക്ടര്‍ വിനോദ്, ഇന്‍ സൈറ്റ് പ്രസിഡന്റ് കെ ആര്‍ ചെത്തല്ലൂര്‍,മേതില്‍ കോമളന്‍കുട്ടി എന്നി വര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാണിക്കോത് മാധവദേവ് സ്വാഗതവും സി കെ രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

അനുസ്മരണ സമ്മേളനത്തെ തുടര്‍ന്ന് പി എ ദിവാകരന്‍ സംവിധാനം ചെയ്ത തിരഞ്ഞെടുത്ത ഒന്‍പതു ഹ്രസ്വചിത്രങ്ങളുടെ റെട്രോസ്പെക്റ്റിവും നടന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.