ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യ ചലച്ചിത്ര പുരസ്കാരം നടി നേഹക്ക്. തെരുവ് ജീവിത ത്തില്‍ നിന്ന് വീട്ടമ്മയായി മാറുന്ന ട്രാന്സ്വുമണ് കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം തന്മ യത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് അംഗീകാരം. പി അഭിജിത്തിന്റെ ആദ്യ സിനിമയാണ്’അന്തരം’
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യ ചലച്ചിത്ര പുരസ്കാരം നടി നേഹക്ക്. തെരുവ് ജീവി തത്തില്‍ നിന്ന് വീട്ടമ്മയായി മാറുന്ന ട്രാന്സ്വുമണ് കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം തന്മയത്വ ത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് അംഗീകാരം. പി അഭിജിത്തിന്റെ ആദ്യ സിനിമയാ ണ്’അന്തരം’. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വിര്‍ ഫിലിം ഫെസ്റ്റിവെലായ പതിമൂന്നാമത് കാ ഷിഷ് മുംബൈ ഇ ന്ര്നാഷണല് ക്വിര്‍ ഫിലിം ഫെസ്റ്റിവെലിന്റെ ഉദ്ഘാടന ചിത്രമായി ‘അന്തരം’ പ്ര ദര്ശിപ്പിക്കുന്നുണ്ട്.
ഗ്രൂപ്പ് ഫൈവ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഫോട്ടോ ജേ ര്ണലിസ്റ്റ് പി അഭിജിത്ത് ആദ്യമാ യൊരുക്കുന്ന സിനിമയാണ് അ ന്തരം.കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്ര ദ്ധേയനായ കണ്ണന് നായരാണ് ചിത്രത്തിലെ നായകന്. ‘രക്ഷാ ധികാരി ബൈജു’വിലെ അഭിനയ ത്തിന് മികച്ച ബാല താരത്തി നുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരി പ്പി ക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവി സ്റ്റുമായ എ രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എ ക്സിബിഷനുകളും ഡോക്യുമെന്ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്.
രാജീവ് വെള്ളൂര്‍,ഗിരീഷ് പെരിഞ്ചേരി,എല്‍സി സുകുമാരന്‍, വിഹാന് പീതാംബരന്, കാവ്യ, ദീപാ റാണി, ലയ മരിയ ജയ്സണ്‍,സിയ പവല്‍,പൂജ, മുനീര്ഖാന്,ജോമിന്.വി. ജിയോ, ബാബു ഇലവും ത്തിട്ട, ഗാഥ. പി, രാഹുല്‍രാജീവ്, ബാസില്‍.എന്‍, ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു,സുദീപ് എ ന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
പി ആര് സുമേരന്‍(പിആര്‍ഒ)
9446190254
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.