ചാവക്കാട്, മാട്ടുമ്മല്‍, ഇളയാടത്ത് പുത്തന്‍ വീട്ടില്‍ ആബിദ് (35), ഭാര്യ ഫെമിന (20), കൈക്കുളങ്ങര വീട്ടില്‍ ഷാജുദ്ധീന്റെ ഭാര്യ റഹ്‌മത്ത് (48) എന്നിവരാണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ മരത്തംകോട് വലിയാരം വീട്ടില്‍ ഷുഹൈബ് (29), മര ത്തംകോട് മേക്കന്താനത്ത് വീട്ടില്‍ ഫാരിസ് (20), നീര്‍ക്കാട്, രായംമരക്കാര്‍ വീട്ടില്‍ സാദിഖ് (21) എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്
തൃശൂര്‍ : കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു. മൂ ന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണി യോടെയാണ് അപകടമുണ്ടായത്.
ചാവക്കാട്, മാട്ടുമ്മല്‍, ഇളയാടത്ത് പുത്തന്‍ വീട്ടില്‍ ആബിദ് (35), ഭാര്യ ഫെമിന (20), കൈക്കുളങ്ങര വീട്ടി ല്‍ ഷാജുദ്ധീന്റെ ഭാര്യ റഹ്‌മത്ത് (48) എന്നിവരാണ് മരിച്ചത്. ആംബുലസ് ഡ്രൈവര്‍ മരത്തംകോട് വലി യാരം വീട്ടില്‍ ഷുഹൈബ് (29), മരത്തംകോട് മേക്കന്താനത്ത് വീട്ടില്‍ ഫാരിസ് (20), നീര്‍ക്കാട്, രായംമര ക്കാര്‍ വീട്ടില്‍ സാദിഖ് (21) എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ യിലാണ്. കടുത്ത ശ്വാസതടസ്സം നേരിട്ട യുവതിയുമായി വരികയായിരുന്ന ആംബുലന്‍സ് ചൊവ്വന്നൂര്‍ എസ് ബി ഐ ബാങ്കിന് സമീപത്ത് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു.
ഡ്രൈവര്‍ അടക്കം ആറ് പേരായിരുന്നു ആംബുലന്‍സിലുണ്ടായിരുന്നത്. കനത്ത മഴയത്ത് ആംബുലന്‍ സിന്റെ നിയന്ത്രണം നഷ്ടമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിവരമറിഞ്ഞ് അപകട സ്ഥലത്തേ ക്ക് പുറപ്പെട്ട മറ്റൊരു ആംബുലന്‍സ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. ഈ സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.