മരിച്ച ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനായിരുന്നു മയൂര്‍നാഥ്. അച്ഛനോടും രണ്ടാനമ്മ യോടുമുള്ള പകയാണ് ഇത്തരമൊരു കൃത്യം നിര്‍വഹിക്കാന്‍ മയൂര്‍നാഥിനെ പ്രേരി പ്പി ച്ചതെന്നാണ് പൊലീസ് പറയുന്നത്. കടലക്കറിയില്‍ ഇയാള്‍ വിഷം ചേര്‍ക്കുകയായിരു ന്നു
തൃശൂര്‍ : അവണൂരില്‍ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച എടക്കുളം അ മ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്റെ മകനും ആയുര്‍വേദ ഡോക്ടറുമായ മയൂര്‍നാഥാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനായി രുന്നു മയൂര്‍നാഥ്. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് ഇത്തരമൊരു കൃത്യം നിര്‍വഹിക്കാന്‍ മയൂര്‍നാഥിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. കടലക്കറിയില്‍ ഇയാള്‍ വിഷം ചേര്‍ക്കുക യായിരുന്നു.
മയൂര്‍നാഥ് ഓണ്‍ലൈനിലൂടെ വിഷവസ്തുക്കള്‍ വരുത്തുകയും സ്വന്തം നിലയ്ക്ക് തയ്യാറാക്കിയ ശേഷം കടല ക്കറിയില്‍ കലര്‍ത്തി നല്‍കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ വീ ട്ടില്‍ നിന്നും ഇഡഡ്ലിയും കടലക്കറിയും കഴിച്ചശേഷം എടിഎമ്മില്‍ നിന്നും പണം എടുക്കാന്‍ നില്‍ക്ക വേ ശശീന്ദ്രന്‍ കുഴഞ്ഞു വീഴുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇയാള്‍ രക്തം ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ശശീന്ദ്രന്റെ അമ്മയും ഭാര്യയും വീട്ടില്‍ പണി ക്ക് വന്ന രണ്ട് തൊഴിലാളികളും ഭക്ഷണം കഴിച്ചു അവശനിലയിലായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ശശീന്ദ്രന്റെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വീട്ടില്‍ മറ്റു ള്ളവരെല്ലാം ഭക്ഷണം കഴിച്ചിട്ടും മയൂര്‍നാഥ് കഴിക്കാതിരുന്നത് പൊലീസിന്റെ സംശയത്തിനിടയാക്കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണെന്ന സംശയത്തെ തുടര്‍ന്ന് ശശീന്ദ്രന്റെ ആന്തരി കാവയവങ്ങള്‍ വിദഗ്ധ പരി ശോധനക്കായി കാക്കനാട്ടെ ഫോറന്‍സിക് ലാബിലേക്കയച്ചു. ശശീന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മയൂര്‍നാഥിനെ പൊലീസ് ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതി ച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.