Home

തൃക്കാക്കരയില്‍ അവിശ്വാസം ഇന്ന്; അട്ടിമറി വിജയം പ്രതീക്ഷിച്ച് ഇടത്പക്ഷം, പത്തുലക്ഷം രൂപ വാഗ്ദാനം നല്‍കിയെന്ന് സ്വതന്ത്ര വനിതാ കൗണ്‍സിലര്‍

കോണ്‍ഗ്രസ് വിമതരായി വിജയിച്ച നാല് സ്വതന്ത്ര കൗണ്‍സിലര്‍മാരെ പിന്തുണ ആവശ്യ പ്പെട്ടതായി ആരോപണം ഉയര്‍ന്നു. 10 ലക്ഷം രൂപയും ചെയര്‍പേഴ്‌സണ്‍ സ്ഥാനവും തനിക്ക് വാഗ്ദാനം ചെയ്ത തായി കോണ്‍ഗ്രസ് വിമതയായ സ്വതന്ത്ര വനിതാകൗണ്‍സിലര്‍ ഓമന സാ ബു വെളിപ്പെടുത്തി

കൊച്ചി: തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പനെതിരെ ഇന്ന് പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ അതിജീവിക്കാന്‍ കഴിയുമെന്ന് ഭരണപക്ഷം. അജിതാ തങ്കനെ ചെയ ര്‍ പേഴ്‌സണ്‍ പദവിയില്‍ നിന്നും മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നിന്ന നാല് കോണ്‍ഗ്രസ് എ ഗ്രൂപ്പ് കൗണ്‍സിലര്‍മാരും ചൊവ്വാഴ്ച വിപ്പു കൈപ്പറ്റി. 26ന് ചേരുന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ തങ്ങള്‍ക്കുള്ള പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് ഡി.സി.സി നേതൃത്വം ഉറപ്പു നല്‍കിയതായി എ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

അതേസമയം യു.ഡി.എഫിനുള്ളിലെ പടലപ്പിണക്കങ്ങള്‍ മുതലെടുത്ത് നനഗരസഭാ ഭരണം കൈ ക്കലാക്കാന്‍ ഇടതുമുന്നണിയിലെ പ്രമുഖ പാര്‍ ട്ടിയുടെ ജില്ലാതല നേതാക്കള്‍ രംഗത്തിറങ്ങിയിരു ന്നു.കോണ്‍ഗ്രസ് വിമതരായി വിജയിച്ച നാല് സ്വതന്ത്ര കൗണ്‍സിലര്‍മാരെ പിന്തുണ ആവശ്യപ്പെ ട്ടതായി ആരോപണം ഉയര്‍ന്നു. 10 ലക്ഷം രൂപയും ചെയര്‍പേഴ്‌സണ്‍ സ്ഥാനവും തനിക്ക് വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് വിമതയായി വിജയിച്ച സ്വതന്ത്ര വനിതാ കൗണ്‍സിലര്‍ ഓമന സാബു വെളിപ്പെടുത്തി. പ്രാദേശി നേതാക്കളാണ് തന്നെ കാണാനെത്തിയതെന്നു കൗണ്‍സിലര്‍ പറഞ്ഞു. വര്‍ഗീസ് പ്ലാശ്ശേരി,ഖാദര്‍ കുഞ്ഞ്,അബ്ദുഷാന എന്നിവരെ വീടുകളിലെത്തിയാണ് ഇടതു നേതാ ക്കള്‍ പിന്തുണ ആവശ്യപ്പെട്ടത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.