തിരുവനന്തപുരം വര്‍ക്കല ഓടയം സ്വദേശി കുന്നുവിള വീട്ടില്‍ മുസമ്മില്‍ (48) ആണ് മരിച്ചത്. അടുത്ത ഷിഫ്റ്റിനായി ജോലിക്കെത്താതെ വന്നതോടെ അന്വേഷിച്ചപ്പോള്‍ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
അബൂദബി: അബൂദബിയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ മലയാളി ഡ്രൈവറെ വാഹനത്തില്‍ മരിച്ച നിയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല ഓടയം സ്വദേശി കുന്നുവിള വീട്ടില്‍ മുസമ്മില്‍ (48) ആണ് മരിച്ചത്.
അബൂദബി- ദുബൈ റൂട്ടില്‍ ഷഹാമയ്ക്ക് സമീപം റഹബയില്‍ വച്ചാണ് മരിച്ചത്. അടുത്ത ഷിഫ്റ്റിനായി ജോലിക്കെത്താതെ വന്നതോടെ അന്വേഷിച്ചപ്പോള്‍ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായി രുന്നു.
അഞ്ചുവര്‍ഷത്തില്‍ അധികമായി പ്രവാസിയാണ് മുസമ്മില്‍. മൃതദേഹം ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ച റിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രിയോടെ നാട്ടിലേക്ക് അയ ക്കാനാണ് തീരുമാനമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പരേതനായ ജമാലുദ്ദീന്റെയും സഫൂറ ബീവിയുടെയും മകനാണ്. ഷൈനയാണ് ഭാര്യ. മക്കള്‍: മുഹ്‌സിന, നാസിയ (ഇരുവരും വിദ്യാര്‍ഥിനികള്‍).
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.