ദുബായ് : ഇന്നും നാളെ(17)യും നടക്കുന്ന ടി100 ട്രയാത്‌ലോൺ വേൾഡ് ടൂർ ഗ്രാൻഡ് ഫൈനൽ പ്രമാണിച്ച് ഗതാഗത റൂട്ടുകളുടെ രൂപരേഖ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കി. സുഗമമായ യാത്രയ്ക്കും തടസ്സങ്ങൾ മനസിലാക്കുന്നതിനും യാത്രക്കാരെ സഹായിക്കുകയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം.
രാവിലെ 6:30 മുതൽ 9:00 വരെയും ഉച്ചയ്ക്ക് 1:30 മുതൽ 4:00 വരെയും നടക്കുന്ന ഇവൻ്റിനോട് അനുബന്ധിച്ച് വാഹനമോടിക്കുന്നവർ മുൻകൂട്ടി വിവരങ്ങൾ മനസിലാക്കണം. ജുമൈറ സ്ട്രീറ്റ് അൽ അത്തർ സ്ട്രീറ്റ്, അൽ ഹാദിഖ സ്ട്രീറ്റ്, മൈദാൻ സ്ട്രീറ്റ്, അൽ മനാമ സ്ട്രീറ്റ് എന്നിവിടങ്ങളിൽ വാഹനമോടിക്കുന്നവർ അതിനനുസൃതമായി യാത്രകൾ ആസൂത്രണം ചെയ്യാനും സാധ്യമാകുന്നിടത്ത് ബദൽ റൂട്ടുകൾ ഉപയോഗിക്കാനും വാഹനമോടിക്കുന്നവരോട് ആർടിഎ ഉപദേശിച്ചു. എല്ലാ റോഡ് അടയാളങ്ങളും വഴിതിരിച്ചുവിടലും സുഗമമായ യാത്ര ഉറപ്പാക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.