Entertainment

ടി ജി രവിയും ശ്രീജിത്ത് രവിയും ഒന്നിക്കുന്നു ; ‘ഷെവലിയാര്‍ ചാക്കോച്ചന്‍’ ചിത്രീകരണം ജൂണ്‍ ആദ്യവാരം

മലയാളികളുടെ പ്രിയതാരങ്ങളായ ടി ജി രവിയേയും ശ്രീജിത്ത് രവിയേയും കേന്ദ്ര കഥാ പാ ത്രമാക്കി ബി സി മേനോന്‍ തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന ‘ഷെ വലിയാര്‍ ചാക്കോച്ചന്‍’ ചിത്രം അടുത്തമാസം ചിത്രീകരണം ആരംഭിക്കും

പി.ആര്‍.സുമേരന്‍

മലയാളികളുടെ പ്രിയതാരങ്ങളായ ടി ജി രവിയേയും ശ്രീജിത്ത് രവി യേയും കേന്ദ്ര കഥാപാത്രമാ ക്കി ബി സി മേനോന്‍ തിരക്കഥയും സംഭാഷണ വും ഒരുക്കി സം വിധാനം ചെയ്യുന്ന ‘ഷെവലിയാര്‍ ചാക്കോച്ചന്‍’ ചിത്രം അടു ത്തമാസം ചിത്രീകരണം ആരംഭിക്കും. ചെറിയ ഇടവേളയ്ക്ക് ടി ജി രവിയും ശ്രീ ജിത്ത് രവിയും ഒന്നിക്കുന്ന ചി ത്രം കൂടിയാണ് ഷെവലി യാര്‍ ചാക്കോച്ചന്‍.

ജീവിതഗന്ധിയായ കഥാപാത്രമാണ് ടി ജി രവിയുടെ ഷെവലിയാര്‍ ചാക്കോച്ച ന്‍. മതസൗഹാര്‍ദ്ദവും സാഹോദര്യവുമാണ് ചിത്രത്തിന്റെ പ്രമേയം. വര്‍ത്തമാ നകാല ജീവിതയാഥാര്‍ത്ഥ്യങ്ങളും സാമൂഹിക ചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് സംവിധായകന്‍ ബി സി മേനോന്‍ പറഞ്ഞു. കുടുംബപ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും സ്‌നേഹവും ഒക്കെ ചിത്രം ചര്‍ച്ചചെ യ്യുന്നുണ്ടെന്നും ബി സി മേനോന്‍ വ്യക്തമാക്കി. എറണാകുളം, വൈക്കം, തലയോലപ്പറമ്പ്, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കൊച്ചിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അണിയറപ്രവര്‍ത്തകര്‍ കഴി ഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.

അഭിനേതാക്കള്‍ : ശ്രീജിത്ത് രവി, ടി ജി രവി, മനു വര്‍മ, സിന്ധു വര്‍മ,കുളപ്പുള്ളി ലീ ല, ചാലി പാല, സ്മൃതി അനീഷ്, മൃദുല മേനോന്‍, സാഫല്യം കബീര്‍ഖാന്‍, രവി നെയ്യാ റ്റിന്‍കര, സന്തോഷ് നായര്‍ കോന്നി, ഷാജി കുഞ്ഞിരാമന്‍, അച്യുതന്‍ ചാങ്കൂര്‍, മൊ യ്തീന്‍ കുളത്തൂപ്പുഴ, ദിവാകരന്‍ പട്ടാമ്പി, എം.സി തൈക്കാട്ട്, വി ക്ടര്‍ ഇ ജെ, സീനത്ത് വര്‍ക്കല, ശിവകുമാര്‍ ആലപ്പുഴ, ജിജു പി ഡാനിയേല്‍,കുശലകുമാരി, രാജശ്രീ, സ ന്തോഷ് മാവേലിക്കര, സാബു പാലാംകടവ്, ജമാല്‍,സാബു നാരായണന്‍, അജി അമ്പലപ്പുഴ. ബാനര്‍: സാ ഫല്യം ക്രിയേഷന്‍സ്, തിരക്കഥ സംഭാഷണം സംവിധാനം : ബി സി മേനോന്‍, കഥ : കബീര്‍ ഖാന്‍, നിര്‍മ്മാ ണം : സാഫല്യം ക്രിയേഷന്‍സ്, ഡി ഒ പി : ജറിന്‍ ജെയിംസ്, സംഗീതം, പശ്ചാത്തല സംഗീതം : മുരളി അ പ്പാടത്ത്, എഡിറ്റര്‍ : ഷെബിന്‍ ജേക്കബ്, മേക്കപ്പ്: ജയമോ ഹ ന്‍,ആര്‍ട്ട്: വിനീഷ് കണ്ണന്‍, ചീഫ് അസോസി യേറ്റ് ഡയറക്ടര്‍ നിതിന്‍ നാരായണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കൃഷ്ണപിള്ള, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അഭീഷ് തലയോലപ്പറമ്പ്, ഡിസൈന്‍ മീഡിയ: സെവന്‍ തുടങ്ങിയവരാണ് ‘ഷെവലിയാര്‍ ചാക്കോച്ച’ന്റെ അണിയറപ്രവര്‍ത്തകര്‍’.

പി ആര്‍ സുമേരന്‍ (പിആര്‍ഒ)
9446190254

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.