തൊഴില്‍ രംഗത്ത് സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ക്കൊപ്പം തുല്യാവസരം ഉറപ്പാക്കണമെന്ന് സൗദി ശൂറ കൗണ്‍സില്‍ തൊഴില്‍-മാനവവിഭശേഷി മന്ത്രാലയത്തിന് ശുപാര്‍ശ നല്‍ കി
റിയാദ്: തൊഴില്‍ രംഗത്ത് സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ക്കൊപ്പം തുല്യാവസരം ഉറപ്പാക്കണമെന്ന് സൗദി ശൂറ കൗണ്‍സില്‍ തൊഴില്‍-മാനവവിഭശേഷി മന്ത്രാലയത്തിന് ശു പാര്‍ശ നല്‍കി. മന്ത്രാലയത്തിന്റെ വാര്‍ഷി ക റിപോര്‍ട്ട് അവലോകനയോഗത്തിനു ശേഷമാണ് ശൂറ കൗണ്‍സില്‍ ഇത് സംബന്ധിച്ച നിര്‍ദേശം മു ന്നോട്ടുവച്ചത്.
തൊഴിലന്വേഷകരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും രാജ്യത്തെ തൊഴിലുകളില്‍ തുല്യ അവകാശമു ണ്ടായിരിക്കണമെന്ന് ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട തൊഴില്‍ കരാറുകളെ കുറിച്ച് വിശദപഠനം ആവശ്യമാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. പൊതുസ മൂഹത്തിനിടയില്‍ സന്നദ്ധപ്രവര്‍ ത്തനങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൗണ്‍സില്‍ പ്രത്യേകം പരാമര്‍ശിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.