പ്രണയം മൂലം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 350 പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടു ണ്ടെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ വ്യക്തമാക്കി
തിരുവനന്തപുരം : പ്രണയം മൂലം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 350 പെണ്‍ കുട്ടികള്‍. ആരോഗ്യ-കുടുംബക്ഷേമ മന്ത്രി വീ ണാ ജോര്‍ജ് നിയമസഭയില്‍ എം കെ മുനീറിന്റെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയതാണ് ഇക്കാര്യം.
ഏറ്റവും കൂടുതല്‍ പ്രണയ മരണങ്ങള്‍ സംഭവിച്ചത് കഴിഞ്ഞ വര്‍ഷമാണ്. രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍, 96 പേരാണ് പ്രണയ പരാജയത്തെത്തുടര്‍ന്ന് ജീവനൊടുക്കിയത്. പ്രേമിച്ച് വഞ്ചി ച്ച കാമുകരാണ് രണ്ടു കൊലപാതകങ്ങള്‍ക്കും പിന്നില്‍.
പ്രണയം മൂലം ജീവന്‍ നഷ്ടപ്പെട്ടവരില്‍ 10 പേര്‍ കൊല്ലപ്പെടുകയും 340 പേര്‍ ആത്മഹത്യ ചെയ്യു കയുമായിരുന്നു. 2018ല്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് അഞ്ചു പെണ്‍കുട്ടികള്‍ കൊല്ലപ്പെ ട്ടപ്പോള്‍, പ്രണയ പരാജയം മൂലം നിരാശരായി മരണത്തില്‍ അഭയം തേടിയത് 88 പെണ്‍കുട്ടി കളാണ്. 76 പെണ്‍കുട്ടികള്‍ പ്രേമപരാജയത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
2017 ല്‍ 83 യുവതികള്‍ പ്രണയവുമായി ബന്ധപ്പെട്ട് മരിച്ചു. ഇതില്‍ മൂന്നെണ്ണം കൊലപാതകമാ യിരുന്നെന്നും, കൊലയ്ക്ക് പിന്നില്‍ ആണ്‍സുഹൃത്തുക്കളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.