പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയാണ് സെക്രട്ടറിക്കെതിരെ പീഡനപരാതി നല്‍കി യത്. തന്നെ പലയിടത്തും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നും ജോലി സ്ഥലത്ത് മാ നസികമായി തളര്‍ത്തുന്ന രീതിയില്‍ പെരുമാറിയെന്നുമായിരുന്നു പരാതി
തിരുവനന്തപുരം: ജീവനക്കാരിയെ പീഡിപ്പിച്ച തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്ത് സെ ക്രട്ടറി സുനില്‍ വി.അബ്ബാസിനെ സസ്പെന്‍ഡ് ചെയ്തു. സെ ക്രട്ടറി ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നായിരുന്നു ജീവനക്കാരിയുടെ പരാതി. സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തി രുന്നു.
പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയാണ് സെക്രട്ടറിക്കെതിരെ പീഡനപരാതി നല്‍കിയ ത്. തന്നെ പലയിടത്തും കൊണ്ടുപോയി ലൈംഗി കമായി പീഡിപ്പിച്ചെന്നും ജോലി സ്ഥലത്ത് മാന സികമായി തളര്‍ത്തുന്ന രീതിയില്‍ പെരുമാറിയെന്നുമായിരുന്നു പരാതി. പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.