Film

ജാനു നളിനി കീര്‍ത്തി ; സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ‘ജാനകി’ ചിത്രീകരണം കുമളിയില്‍

നിഷ്‌കളങ്കരായ കര്‍ഷകര്‍ മാത്രം താമസിക്കുന്ന കുറവന്‍മല ഗ്രാമത്തിലെ ഒരു കുടും ബത്തില്‍ നടക്കുന്ന സംഭവബഹുലമായ കഥാസന്ദര്‍ഭങ്ങളിലൂടെ ‘ജാനകി’ കടന്നു പോ കുന്നുണ്ട്. പൂര്‍ണമായും പുതുമുഖങ്ങളെ മാത്രം അണിനിരത്തി തയ്യാറാക്കുന്ന ചിത്ര ത്തിന്റെ കഥ ശ്യാം ശങ്കരന്‍ കൊരുമ്പിന്റേതാണ്.

കൊച്ചി: ദാമോദരന്‍ താമരപ്പിള്ളി ഫിലിംസിസിന്റെ ബാനറില്‍ കെ ടി ദാമോദരന്‍ നിര്‍മ്മിക്കുന്ന ‘ജാനകി’ പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂള്‍ തേക്കടി, മൂന്നാര്‍, വാഗമണ്‍,വട്ടവട, ആലപ്പുഴ, കോ വളം എന്നീ സ്ഥലങ്ങളോടൊപ്പം തമിഴ്‌നാട്ടിലെ കാര്‍ഷിക വിളകളുടെ കേന്ദ്രമായ കമ്പം, തേനി എന്നിവിട ങ്ങളിലുമായി പുരോഗമിക്കുന്നു.

തികച്ചും വ്യത്യസ്തമായ പ്രമേയമാണ് ‘ജാനകി’യിലൂടെ നവാഗത സംവിധായകനായ ശ്യാം ശങ്കരന്‍ കൊരു മ്പ് അവതരിപ്പിക്കുന്ന ത്. ജാനു,നളിനി,കീര്‍ത്തി എന്നീ മൂന്നു സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്.

നിഷ്‌കളങ്കരായ കര്‍ഷകര്‍ മാത്രം താമസിക്കുന്ന കുറവന്‍മല ഗ്രാ മത്തിലെ ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവബഹുലമായ കഥാസന്ദര്‍ഭങ്ങളിലൂടെ ‘ജാനകി’ കടന്നു പോകുന്നുണ്ട്. പൂര്‍ണ മാ യും പുതുമുഖങ്ങ ളെ മാത്രം അണിനിരത്തി തയ്യാറാക്കുന്ന ചിത്രത്തിന്റെ കഥ ശ്യാം ശങ്കരന്‍ കൊരുമ്പിന്റേതാണ്.

തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ചീഫ് അ സോസിയേറ്റ് ഡയറക്ടര്‍ കൂടിയായ പി കെ ബിജുവാണ്. ടോമിന്‍ തോമസ്,ദാമോദരന്‍,ജോഷി പോള്‍, രാ ജീവ് മുല്ലപ്പിള്ളി, അഖി ല്‍ ബാബു, സ ജീവ് കെ തണ്ടാശ്ശേരി, ദേവനന്ദന, അര്‍ച്ചന, എസ് പ്രിയ, ദേവിക, എന്‍ എല്‍ പ്രിയമോള്‍,ബിജി കാലിക്കറ്റ്, ഹര്‍ഷ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കു ന്ന ത്.

വിനോജ് പല്ലിശ്ശേരി (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), ഷിനോ ഷാബി (സ്‌പോട്ട് എഡിറ്റര്‍), അര്‍ച്ച ന, ദേവിക (കോസ്റ്റ്യും), ബിന്‍ സീര്‍ (ക്യാമറ), അനൂപ് സിംഗ് ( ഹെലിക്യാം), നിത്യ മേരി, ശ്രുതി സി എസ് (മേക്കപ്പ്), ജോ ഷി പോള്‍ (ഫിനാന്‍സ് കണ്‍ട്രോളര്‍), വിജേഷ്, ഹേമന്‍ (പ്രൊഡക്ഷന്‍ എക്‌സിക്യൂ ട്ടീവ്), നിഷാദ് കുമളി (ലൊക്കേഷ ന്‍ മാനേജര്‍), ജിറ്റ് ജോബ്, സുജിത്ത് ഷാജി (കലാസംവിധാനം), അമീ ന്‍ മജീദ്, നിഖില്‍ മേ നോന്‍ (അസോസിയേറ്റ് ഡയറക്ടര്‍മാര്‍), അഖി ല്‍ ബാബു, ശിവമോഹന്‍ (അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍), സുദീപ് പ്രസാദ് (ക്യാമറ അസോസിയേറ്റ്), അക്ഷയ് ആന്റണി (ക്യാമറ അസിസ്റ്റന്റ്), റോ ക്കി നെടുങ്കണ്ടം ( ഹെ ലിക്യാം അസിസ്റ്റന്റ്),രാജീവ് മുല്ലപ്പിള്ളി (എക്‌ സിക്യൂട്ടീവ് പ്രൊഡ്യൂസര്‍), അനൂപ് സിംഗ് പള്ളത്തേരി, (സ്റ്റില്‍സ്)പി ആര്‍ സുമേരന്‍ (പി ആര്‍ ഒ) എന്നിവരാണ് ‘ജാനകി’യുടെ അണിയറ പ്രവര്‍ത്തകര്‍.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.