Breaking News

ജമ്മുകശ്മീര്‍ ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. അടുത്ത ഏ താനും ദിവസങ്ങള്‍ക്കുള്ളില്‍ വലിയൊരു ആക്രമണത്തിന് തീവ്രവാദികള്‍ കോ പ്പുകൂട്ടു ന്നതായി രഹസ്യവിവരം ലഭിച്ചതിനാല്‍ സുരക്ഷാ സേനകള്‍ അതീവ ജാ ഗ്രതയിലായിരുന്നു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു. ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീക രരെ വധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനി ടെയുണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വലിയൊരു ആക്ര മണത്തിന് തീവ്രവാദികള്‍ കോപ്പുകൂട്ടുന്നതായി രഹസ്യവിവരം ലഭിച്ചതിനാല്‍ സുരക്ഷാ സേനകള്‍ അ തീവ ജാഗ്രതയിലായിരുന്നു.

കൊല്ലപ്പെട്ടവര്‍ പ്രദേശവാസികളാണെന്ന് പൊലീസ് അറിയിച്ചു. ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബ യില്‍ അംഗങ്ങളായിരുന്ന ശാകിര്‍ മാജിദ് നജര്‍,ഹനാന്‍ അഹ്‌മദ് സേഹ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇ വര്‍ ഷോപിയാന്‍ സ്വദേശികളാണ്.

കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുവരും ഭീകര സംഘടനയില്‍ ചേര്‍ന്നതെന്നും പൊലീസ് അറിയിച്ചു. ഇവരുടെ പക്കല്‍ നിന്ന് ഒരു എ കെ 47ഉം ഒരു പിസ്റ്റളും വെടിത്തിരയും കണ്ടെ ത്തിയിട്ടുണ്ട്. ഇന്നലെ കുപ്വാര ജില്ല യിലെ മാച്ചില്‍ സെക്ടറില്‍ നിയന്ത്രണരേഖക്കടുത്ത് നുഴഞ്ഞുകയറ്റം പോലീസും സൈന്യവും വിഫലമാ ക്കിയിരുന്നു. വെടിവെപ്പി ല്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.