ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ക്രൗണ്‍ ഫിലിംസ് ആണ് നിര്‍വഹിക്കുന്നത്. ഒബെലി.എന്‍.കൃഷ്ണ സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ ഛാ യാഗ്രഹണം ഫാറൂഖ്.ജെ.ബാഷയാണ് നിര്‍വഹിച്ചിരിക്കുന്നത്. എ. ആര്‍. റഹ്‌മാനാണ് ചിത്ര ത്തിന്റെ ഗാനങ്ങള്‍ ഒരുക്കുന്നത്. ചിമ്പു കേന്ദ്രകഥാപാത്ര ത്തില്‍ എത്തുന്ന ചിത്രത്തില്‍ ഗൗതം കാര്‍ത്തിക്, പ്രിയാ ഭവാനി ശങ്കര്‍, ഗൗതം വാ സുദേവ് മേനോന്‍, അനു സിത്താര, കലൈ യരശന്‍, ടീജയ് എന്നിവര്‍ പ്രധാന വേഷ ങ്ങളിലെത്തുന്നു.
എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കുന്നത്. ചിമ്പു കേന്ദ്രകഥാപാ ത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ ഗൗതം കാര്‍ത്തിക്, പ്രിയാ ഭവാനി ശങ്കര്‍, ഗൗതം വാസുദേ വ് മേനോന്‍, അനു സിത്താര, കലൈയരശന്‍, ടീജയ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പത്തുതലയുടെ ടീസറിനു പത്തു ദിവസത്തിനുള്ളില്‍ ഒരു കോടിയില്‍ പരം കാഴ്ചക്കാരാണ് യൂട്യൂബില്‍. എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ നമ്മ സത്തം എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പത്തുതലയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. നിര്‍മ്മാണം: ജയന്തിലാല്‍ ഗാഢ, കെ. ഇ. ഗ്യാനവേ ല്‍രാജ, കോ പ്രൊഡ്യൂസര്‍ : നെഹ, എഡിറ്റര്‍ : പ്രവീണ്‍.കെ.എല്‍, ആര്‍ട്ട് : മിലന്‍, ഡയലോഗ് : ആര്‍.എസ്. രാമകൃഷ്ണന്‍, കൊറിയോഗ്രാഫി: സാന്‍ഡി, സ്റ്റണ്ട് : ആര്‍.ശക്തി ശരവണന്‍, കഥ : നാര്‍ധന്‍, ലിറിക്സ് : സ്‌നേ കന്‍, കബിലന്‍, വിവേക്,സൗണ്ട് ഡിസൈന്‍ : കൃഷ്ണന്‍ സുബ്രമണ്യന്‍, കളറിസ്റ്റ് : കെ.എസ്.രാജശേഖരന്‍, സി.ജി: നെക്‌സ്‌ജെന്‍ മീഡിയ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.