ധാരാളം ക്രൈസ്തവ പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ കുടുക്കില്‍ പെട്ടിട്ടുണ്ടെന്നും സമൂഹത്തെ ശിഥിലമാക്കുന്ന വിപത്താ ണ് ലൗ ജിഹാദെന്നും മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയമുക്ത ദേവസ്വം ഭരണം ബിജെപിയുടെ പ്രഖ്യാപിതലക്ഷ്യമാണ്. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കര്‍ണാടക മോഡലില്‍ വിശ്വാസികളുടേതായ ദേവസ്വം ഭരണസമിതി രൂപീകരിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദി നെതി രെനിയമം കൊണ്ടുവരുമെന്ന് ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് മന്ത്രി സദാനന്ദഗൗഡ. ധാരാളം ക്രൈസ്തവ പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ കുടുക്കില്‍ പെട്ടിട്ടുണ്ടെന്നും സമൂഹത്തെ ശിഥിലമാക്കുന്ന വിപത്താ ണ് ലൗ ജിഹാദെന്നും മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയമുക്ത ദേവസ്വം ഭരണം ബിജെപിയുടെ പ്രഖ്യാപി തലക്ഷ്യമാണ്. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കര്‍ണാടക മോഡലില്‍ വിശ്വാ സികളുടേതായ ദേവസ്വം ഭരണസമിതി രൂപീകരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേ ളന ത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനോടനുബ ന്ധിച്ച് ‘ഇടതുപക്ഷ സര്‍ക്കാരിനെതിരേ എന്‍ഡിഎയുടെ കുറ്റപത്രം’, ലഘുലേഖ പ്രകാശനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
സദ്ഭരണവും വികസനവുമാണ് നല്ല സര്‍ക്കാരിന്റെ മുഖമുദ്ര. എന്നാല്‍ ഇത് രണ്ടും കേരളത്തിലില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍മു ന്നേറ്റം നടത്തിയ എന്‍ഡിഎ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 നും 35 നും ഇടയ്ക്ക് സീറ്റുനേടും. കഴി ഞ്ഞതവണ ഇടതുസര്‍ക്കാരിനെ അധികാര ത്തിലേറ്റിയത് അബദ്ധമാ യിപ്പോയെ ന്നാ ണ് വലിയൊരു വിഭാഗം ജനങ്ങള്‍ കരുതുന്നു. സദ്ഭരണവും വികസനവുമാണ് നല്ല സര്‍ക്കാരിന്റെ മുഖമുദ്ര. എന്നാല്‍ ഇത് രണ്ടും കേരളത്തിലില്ല. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്തിയ എന്‍ഡിഎ നിയമസഭാ തെര ഞ്ഞെടുപ്പില്‍ 30 നും 35 നും ഇടയ്ക്ക് സീറ്റുനേടും. കഴിഞ്ഞതവണ ഇടതു സര്‍ക്കാ രിനെ അധികാരത്തിലേറ്റിയത് അബദ്ധമായിപ്പോയെന്നാണ് വലിയൊരു വിഭാഗം ജനങ്ങള്‍ കരുതുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രത്തിന്റെ പദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാന്‍ ബാധ്യതയുണ്ട്. എന്നാല്‍ കേരളം ഇത് പാലി ക്കുന്നില്ല. കേന്ദ്രത്തിന്റെ പദ്ധതികള്‍ സ്വന്തം പേരിലാക്കി നടപ്പാക്കുകയാണ്. സര്‍ക്കാര്‍ മെഷിനറി ദുരുപയോഗം ചെയ്യുന്നത് പാര്‍ട്ടിക്കും അനുയായികള്‍ക്കും വേണ്ടിയാണ്. രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യം വയ്ക്കുന്നു. 32 രാഷ്ട്രീയ കൊലപാ തകങ്ങളാണ് ഇടതുമുന്ന ണി ഭരണത്തില്‍ കേരളത്തില്‍ അരങ്ങേറിയത്. ദേശവിരു ദ്ധശക്തികളും മുസ്ലിം ഭീകരവാദികളുമായി സര്‍ക്കാരിന് ബന്ധമുണ്ട്. യുഡിഎഫും ഇതു തന്നെയാണ് ചെയ്യുന്നത്. ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് മുഖ്യമന്ത്രി യായി ക്കഴിഞ്ഞാല്‍ പിന്നെ എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. എന്നാല്‍ പിണറായി വിജയന്‍ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നതെന്ന് മന്ത്രി ആരോപിച്ചു.
കുറേ നാളുകളായി മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തിയുള്ള സ്വര്‍ണ കള്ളക്കടത്ത് വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇതില്‍ സ്പീക്കറും അരഡസനോളം മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വികസനമെന്നു പറയുന്നത് എല്ലാ സംസ്ഥാനങ്ങളുടെയും വികസനമാണ്. മുമ്പ് കേരളം റോള്‍ മോഡലാണെന്ന് വീമ്പിളക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ അഴിമതിയും സ്വര്‍ണ കള്ളക്കടത്തും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് കേരളം മാതൃകയെന്ന് അദ്ദേഹം പരിഹസിച്ചു.
ബിജെപി സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണന്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് എന്നിവരും പങ്കെടുത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.