Breaking News

ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം; രാജ്യത്തെ പൊലീസുകാര്‍ക്ക് ഒരേ യൂണിഫോം; ചിന്തന്‍ ശിബിരത്തില്‍ നിര്‍ദേശവുമായി മോദി

ഭരണഘടനയില്‍ ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രധാ നമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരസുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു

ന്യൂഡല്‍ഹി: ഭരണഘടനയില്‍ ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രധാ നമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരസുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങ ളും ഒരുമിച്ച് പ്രവര്‍ ത്തിക്കണ മെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിലെ സൂരജ് കുണ്ഡില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഡിജിപിമാരുടെയും ദ്വിദിന സമ്മേളനത്തെ വീഡിയോ കോണ്‍ഫറ ന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

സംസ്ഥാനങ്ങള്‍ക്ക് പരസ്പരം പഠിക്കാനും പ്രചോദനം ഉള്‍ക്കൊള്ളാനും രാജ്യത്തിന്റെ പുരോഗതിയ്ക്കാ യി പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും മോദി യോഗത്തില്‍ പറഞ്ഞു. ഒരു രാ ജ്യം, ഒരു യൂണിഫോം എന്ന ആശയവും അദ്ദേഹം യോഗത്തില്‍ പങ്കുവെച്ചു. സാദ്ധ്യമാകുമെ ങ്കില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങ ളും ഇത് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും അദ്ദേ ഹം നിര്‍ദേശിച്ചു.

അതിര്‍ത്തിയ്ക്ക് പുറത്തുള്ളവര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്ത് കടക്കാന്‍ ശ്രമിക്കുന്നതും ക്ര മസമധാനം നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നതും മോദി പരാമര്‍ശിച്ചു. കുറ്റകൃത്യങ്ങളെയും മികച്ച രീതി യില്‍ കൈകാര്യം ചെയ്യുന്നതിനായി സെന്‍ട്രല്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ ഏകോപി പ്പിക്കേ ണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യ ക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. പ്രധാനമന്ത്രി ന രേന്ദ്രമോദിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിന്തന്‍ ശിബിര്‍ സം ഘടിപ്പിക്കുന്നതെന്നും അ തിര്‍ത്തി കടന്നുള്ള ഭീകരവാദം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ ചെറുക്കാനുള്ള പൊതുവേദിയാ ണ് ചിന്തന്‍ ശിബിര്‍ വഴി ലക്ഷ്യം വെയ്ക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ആഭ്യന്തര സുരക്ഷയുടെ പ്ര ധാന കണ്ണി പൊലീസ് സേനാ വിഭാഗമാണെന്നും ആധുനിക രീതിയില്‍ പൊലീസിനെ നവീകരി ക്കേ ണ്ടത് കാലഘട്ട ത്തിന്റെ ആവശ്യമാണെന്നും ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.