രണ്ട് അല്‍-ഖ്വയ്ദ ഭീകരരാണ് ഉത്തര്‍പ്രദേശില്‍ പിടിയിലായത്. ജമാത്ത് ഉള്‍ മുജാഹീദ്ദീന്‍ എന്ന തീവ്രവാദസംഘടനയില്‍ അംഗങ്ങളായ മൂന്ന് പേരാണ് കൊല്‍ക്കത്തയില്‍ പിടിയി ലായത്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് ഭീകരര്‍ പിടിയില്‍. രണ്ട് അ ല്‍-ഖ്വയ്ദ ഭീകരരാണ് ഉത്തര്‍പ്രദേശില്‍ പിടിയിലായത്. ജമാത്ത് ഉള്‍ മുജാഹീദ്ദീന്‍ എന്ന തീവ്രവാദ സംഘടനയില്‍ അംഗങ്ങളായ മൂന്ന് പേരാണ് കൊല്‍ക്കത്തയില്‍ പിടിയിലായത്.
സൗത്ത് കൊല്‍ക്കത്തയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടവരാണ് ഇവരെന്ന് കൊല്‍ക്കത്ത പൊലീസ് പറയുന്നു. ഇവരില്‍ നി ന്നും ആയുധങ്ങളും പാസ്‌പോര്‍ട്ടും പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദവിരുദ്ധ സേനയും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഉത്തര്‍പ്രദേശില്‍ രണ്ട് തീവ്രവാദികള്‍ പിടിയി ലായത്. ലക്‌നൗ നഗരത്തിന് സമീപത്ത് നിന്നാണ് ഇ വര്‍ പിടിയിലായത്. പിടിയിലായ രണ്ട് പേരും അല്‍ ഖ്വയ്ദ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.
തീവ്രവാദവിരുദ്ധ സേനയും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഉത്തര്‍പ്ര ദേശില്‍ രണ്ട് തീവ്രവാദികള്‍ പിടിയിലായത്. ലക്‌നൗ നഗരത്തിന് സമീപത്ത് നിന്നാണ് ഇവര്‍ പിടി യിലായത്. ഇതേത്തുടര്‍ന്ന് രാജ്യത്ത് സുരക്ഷാ സേനകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
അതേസമം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ വിവിധയിടങ്ങളില്‍ ഇന്ന് എന്‍ഐഎ റെയ് ഡ് നടത്തി. അനന്തനാഗില്‍ നിന്ന് അ ഞ്ച് പേരെയും ശ്രീനഗറില്‍ നിന്ന് ഒരാളെയും എന്‍ഐഎ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുക ളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇന്റലിജന്‍സ് ബ്യൂറോയും, റോയും, ജമ്മുകാ ശ്മീര്‍ പൊലീസും റെയ്ഡില്‍ പങ്കെ ടുത്തു. തീവ്രവാദ ബന്ധം ആരോപിച്ച് ജമ്മുകാശ്മീരില്‍ പതിനൊ ന്ന് സര്‍ക്കാര്‍ ഉദ്യോസ്ഥരെ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു റെയ്ഡ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.