മരുത്തടി കന്നിമേല്‍ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണു (29) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പള്ളിക്കാവ് സ്വദേശിയും കാവനാട് മാര്‍ക്കറ്റിലെ ഇറച്ചിവെട്ടുകാരന്‍ പ്രകാശിനെയും മകന്‍ രാജപാണ്ഡ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു
കൊല്ലം : വാക്കേറ്റത്തെ തുടര്‍ന്ന് ഇറച്ചിവെട്ടുകാരനും മകനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു. കൊല്ലം പള്ളിക്കാവ് ജവാന്‍ ജംങ്ഷനിലാണ് യുവാവ് ദാരുമായി കൊല്ലപ്പെട്ടത്. മരുത്തടി കന്നി മേല്‍ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണു (29) ആണ് കൊല്ലപ്പെട്ടത്. സംഭവു മായി ബന്ധപ്പെട്ട് പള്ളിക്കാവ് സ്വദേശിയും കാവനാട് മാര്‍ക്കറ്റിലെ ഇറച്ചിവെട്ടുകാരന്‍ പ്രകാശിനെ യും മകന്‍ രാജപാണ്ഡ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ വിഷ്ണുവും പ്രകാശും തമ്മില്‍ കരിമ്പോലില്‍ കുളത്തിന് സമീപത്തുവച്ച് വാക്കുതര്‍ക്കമു ണ്ടാവുകയും അടിപിടി നടക്കുകയും ചെയ്തതായി പറയുന്നു. ഇതിനു ശേഷം വീട്ടിലേക്ക് പോയ പ്രകാശ് ഉച്ചയോടെ മകന്‍ രാജപാണ്ഡ്യനൊപ്പം ബൈക്കില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് വിഷ്ണുവിന്റെ നെഞ്ചത്ത് കുത്തുകയായിരുന്നു.
സംഭവത്തിനു ശേഷം പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ചോര വാര്‍ന്ന് റോഡില്‍ കിടന്ന വിഷ്ണുവിനെ ശക്തികുളങ്ങര പൊലീസ് എത്തിയാണ് ജില്ലാ ആശുപത്രി യിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായ ണന്റെ നിര്‍ദേശമനുസരിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി ബി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.