Kerala

കൊച്ചി മെട്രോ ഓഫീസിന് ഗ്രീൻ ബിൽഡിംഗ് പ്‌ളാറ്റിനം റേറ്റിംഗ്

കൊച്ചി: മെട്രോ റെയിലിൽ ലിമിറ്റഡിന്റെ കോർപറേറ്റ് ഓഫീസിന് ഗ്രീൻ ബിൽഡിംഗ്‌സ് കൗൺസിലിന്റെ പ്ലാറ്റിനം റേറ്റിംഗ് സ്വന്തമാക്കി. 100ൽ 86 പോയിന്റുകൾ നേടിയാണ് കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷൻ സമുച്ചയത്തിലെ കോർപറേറ്റ് ഓഫീസ് നേട്ടം കൈവരിച്ചത്.
പരിസ്ഥിതി സൗഹൃദ രീതിയിലുള്ള നിർമാണം, രൂപകല്പന, കെട്ടിടത്തിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ പരിസ്ഥിതി സൗഹൃദ സ്വഭാവം, ഊർജ ഉപഭോഗം പരമാവധി കുറയ്ക്കൽ, പ്രകൃതിദത്ത ഊർജത്തിന്റെയും വസ്തുക്കളുടെയും പരമാവധി ഉപയോഗം തുടങ്ങിയവ പരിശോധിച്ചാണ് ഗ്രീൻ റേറ്റിംഗ് നൽകിയത്.
ഓഫീസിന്റെ ഡിസൈൻ ഘട്ടം മുതൽ ഹരിതചട്ടങ്ങൾ പാലിച്ചിട്ടുണ്ടെന്ന് കെ.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. മെട്രോയുടെ മുഴുവൻ സ്റ്റേഷനുകൾ, മുട്ടത്തെ ഓപ്പറേഷൻ ആൻഡ് കമാൻഡ് സെന്റർ എന്നിവയ്ക്കും പ്ലാറ്റിനം റേറ്റിംഗ് നേരത്തെ ലഭിച്ചിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.