തൃപ്പൂണിത്തുറയില്‍ കെ.ബാബു മത്സരിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് എ.ബി.ബാബു സി.പി.എമ്മി ല്‍ ചേര്‍ന്നു. കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും ഡിസിസി അംഗവുമാണ് എ.ബി.സാബു
കൊച്ചി : തൃപ്പൂണിത്തുറയില്‍ കെ.ബാബു മത്സരിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ കോ ണ്‍ഗ്രസ് നേതാവ് എ.ബി.ബാബു സി.പി.എമ്മി ല്‍ ചേര്‍ന്നു. കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാ വും ഡിസിസി അംഗവുമാണ് എ.ബി.സാബു. കെ. ബാബു മത്സരിക്കുന്നതിനെതിരെ പരസ്യ മായ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയ നേതാവായിരുന്നു എ.ബി. സാബു.
‘ഞങ്ങളെ പോലുള്ള സാധാരണ പ്രവര്‍ത്തകര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയില്‍ കോണ്‍ഗ്ര സില്‍ തുടരുന്നത് ഇന്നത്തെ രാഷ്ട്രീയ സാഹച ര്യത്തില്‍ സാധ്യമല്ല. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഈ രാഷ്ട്രീയസാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക ദുഷ്‌കരമാണെ ന്ന് ബോധ്യപ്പെട്ടു. അതിനാലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്നും രാഷ്ട്രീയ പ്രവര്‍ത്ത നത്തിലും പൊതുരംഗത്തും സജീവമാകു ന്നതിന് വേണ്ടി സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും’ പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം എം.ബി.സാബു പ്രതികരിച്ചു.
നിലവിലെ എംഎല്‍എ കെ ബാബുവിന് പകരം 2016-ല്‍ സുധീരന്‍ സ്ഥാനാര്‍ഥിയായി തൃപ്പൂണി ത്തുറയില്‍ നിര്‍ദേശിച്ച പേരായിരുന്നു എ.ബി.സാബുവിന്റേത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ സമ്മ ര്‍ദത്തില്‍ ഒടുവില്‍ സീറ്റ് കെ.ബാബുവിന് തന്നെ നല്‍കുകയായിരുന്നു. എം സ്വരാജിനോട് അദ്ദേ ഹം പരാജയപ്പെട്ടു.
നേരത്തെ തൃപ്പൂണിത്തുറയില്‍ മത്സരിച്ച കെ. ബാബു തോല്‍ക്കുമെന്നും അദ്ദേഹത്തിന് ബി.ജെ.പി യുമായി ധാരണ ഉണ്ടെന്നും എ.ബി. സാബു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിനെ തിരെ നടപടി എടുക്കണമെന്ന് യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.