തിരുവനന്തപുരം; കെഎസ്ആര്‍ടിസി യൂണിയന്‍ ഹിത പരിശോധനയില്‍ സിഐറ്റിയു, ചിഡിഎഫ്,ബിഎംഎസ് യൂണിയനുകള്‍ക്ക് അംഗീകാരം ലഭിച്ചു. തിരഞ്ഞെടുപ്പില്‍ 15 %ത്തിലധികം വോട്ടുകള്‍ നേടുകള്‍ നേടുന്ന സംഘടനയ്ക്കാണ് അംഗീകാരം ലഭിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് യൂണിയനുകള്‍ക്കും അംഗീകരാം ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ സിഐടിയുവിന് 9457 വോട്ടുകള്‍ ലഭിച്ചു. ( 35.24 %), ടിഡിഎഫിന് 6271 വോട്ടുകളും ( 23.37% ), ബിഎംഎസിന് 4888 വോട്ടുകളും ലഭിച്ചു ( 18.21%) വോട്ടുകള്‍ നേടിയാണ് അംഗീകാരം നേടിയത്.
മുന്‍പ് സിഐടിയു ,ടിഡിഎഫിനും മാത്രമാണ് അംഗീകരാം ഉണ്ടായിരുന്നത്. ബാക്കി അംഗീകാരം ലഭിക്കാത്ത യൂണികള്‍ക്ക് ലഭിച്ച വോട്ടിംഗ് ശതമാനം ബ്രാക്കറ്റില്‍
എഐടിയുസി-2594 (9.67%), W.Federation.736 (2.74%), Empl.FrontUnion.334
(1.24%)Welfare Asso.2423 (9.03%) , 134 വോട്ടുകള്‍ അസാധുവായി
വോട്ടവകാശം ഉണ്ടായിരുന്ന 27471 വോട്ടര്‍മാരില്‍ 26848 പേരാണ് വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. കെഎസ്ആര്‍ടിസിയുടെ ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് ഇനി മുതല്‍ അംഗീകൃത യൂണിയന്‍ പ്രതിനിധികളുമായാണ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തുക.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.