50 വയസ് പിന്നിട്ട 7200 പേരുടെ പട്ടിക മാനേജമെന്റ് തയ്യാറാക്കിയിരിക്കുന്നത്. വിര മിക്കുന്ന ഒരാള്‍ക്ക് 15 ലക്ഷം നല്‍കാനാണ് തീരുമാനം. മറ്റു ആനുകൂല്യങ്ങള്‍ വിരമി ക്കല്‍ പ്രായമായതിന് ശേഷം നല്‍കാനുമാണ് തീരുമാനം
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ വി.ആര്‍.എസ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ഇതിനായി 50 വയസ് പിന്നിട്ട 7200 പേരുടെ പട്ടിക മാനേജമെന്റ് തയ്യാറാക്കി. വിരമിക്കുന്ന ഒരാള്‍ക്ക് 15 ലക്ഷം നല്‍കാനാ ണ് തീരുമാനം. മറ്റു ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായമായതിന് ശേഷം നല്‍കാനുമാണ് തീരുമാനം. ക ടുത്ത സാമ്പത്തിക പ്രതി സന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സിയി ല്‍ വി.ആര്‍.എസ് നടപ്പാക്കന്‍ ഒരുങ്ങുന്നത്.
50 വയസ്സ് കഴിഞ്ഞവരുടെയും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിവരുടെയും പട്ടിക ഇതിനായി മാനേ ജ്‌മെന്റ് തയ്യാറാക്കി. 7200 പേരാണ് പട്ടിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പട്ടിക ഉടന്‍ ധനവകുപ്പിന് കൈമാറും. ജീ വനക്കാരുടെ എണ്ണം കുറയ്ക്കാന്‍ നേരത്തെ തന്നെ കെ.എസ്.ആര്‍.ടി.സിയോട് ധനവകുപ്പ് ആവശ്യപ്പെട്ടി രുന്നു. ഇതിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ തീരുമാനം.
വി.ആര്‍.എസ് നടപ്പിലാക്കിയാല്‍ ശമ്പള ചിലവില്‍ 50 ശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്നാണ് കെ. എസ്.ആര്‍.ടി.സി പ്രതീക്ഷിക്കുന്നത്. 24,000 ജീവനക്കാരാണ് കെ.എസ്. ആര്‍.ടി.സിയില്‍ ഉള്ളത്. വിരമി ക്കുന്ന ഒരോരുത്തര്‍ക്കും കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാമെന്നാണ് ധാരണ. കൂടുതല്‍ ശമ്പളം ഉള്ളവ ര്‍ക്ക് ഇതില്‍ മാറ്റം ഉണ്ടാകും. മറ്റു ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായം ആയശേഷമാകും നല്‍കുക.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.