Breaking News

കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ നേത്യത്വത്തില്‍ കോണ്‍സുലര്‍ ക്യാംപും മെഡിക്കൽ പരിശോധനയും 29ന്.

കുവൈത്ത്‌ സിറ്റി : ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ക്യാംപ്  29ന്  വഫ്ര ബ്ലോക്ക് 9-ല്‍ കോ-ഓപ്പറേറ്റീവ് സെസൈറ്റിയുടെ സമീപം ഫൈസല്‍ ഫാമില്‍ രാവിലെ മുതല്‍ 9.30 മുതല്‍ 3.30 വരെ നടക്കും. കോണ്‍സുലര്‍ ക്യാംപില്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍ , റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് എക്ട്രാക്ട്,ജനറല്‍ പവര്‍ ഓഫ് അറ്റോര്‍ണി, സിഗ്‌നേച്ചര്‍ അറ്റസ്‌റ്റേഷന്‍, മറ്റ് ജനറല്‍ അറ്റസ്‌റ്റേഷനുകള്‍ എന്നിവ ചെയ്ത് കൊടുക്കും. എല്ലാ അറ്റസ്റ്റഡ് രേഖകളും അന്ന് തന്നെ നല്‍കും.
സേവനങ്ങളുടെ ഫീസ് ക്യാഷായി തന്നെ നല്‍കണം. കൂടാതെ, ഗാര്‍ഹിക-സ്വകാര്യ (വീസ നമ്പര്‍ 20,18) കമ്പനിയിലെ ജീവനക്കാരുടെ പരാതികളും സ്വീകരിക്കും. ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ഫോറവുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.