Breaking News

കുവൈത്തിൽ ലുലു ഹൈപ്പർമാർക്കറ്റിൽ വേനൽക്കാല ഉത്സവം: ‘സമ്മർ സർപ്രൈസസ്’ പ്രമോഷൻ തുടക്കം

കുവൈത്ത് സിറ്റി: കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റ് വേനൽക്കാലത്തേക്കുള്ള ഏറ്റവും വലിയ ഓഫറുകളുമായി മുന്നോട്ടുവന്നിരിക്കുകയാണ്. ‘ലുലു സമ്മർ സർപ്രൈസസ്’ പ്രമോഷന് ആധുനികതയും ആകർഷകതയും ചേർന്ന് വരവായി. ജൂലൈ 8 വരെ നീളുന്ന ഈ ഉത്സവത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിച്ചു.

  • പച്ചക്കറികൾ, പഴങ്ങൾ, ശീതളപാനീയങ്ങൾ, യാത്രാ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയിലും പ്രത്യേക വിലക്കിഴിവുകൾ.
  • തണ്ണിമത്തൻ പ്രിയർക്കായി ‘മെലൺ ഫെസ്റ്റ്‘, പാനീയപ്രേമികൾക്ക് ‘സിപ്പ് ഇൻ ടു സമ്മർ‘ എന്ന പ്രമോഷൻ.
  • ആരോഗ്യമേറിയ ഭക്ഷണത്തിനായി ‘ഹെൽത്തി ഈറ്റ്സ്‘ വിഭാഗം.
  • എയർ കണ്ടീഷണറുകൾ സൗജന്യ ഡെലിവറിയോടെയും ഇൻസ്റ്റാളേഷനോടെയും പ്രൊമോഷനിലൂടെ സ്വന്തമാക്കാം.
  • തിരഞ്ഞെടുത്ത വസ്ത്രങ്ങളിൽ ‘ബൈ 2 ഗെറ്റ് 1 ഫ്രീ‘ ഓഫർ.

ലുലുവിന്റെ പ്രമോഷൻ ഷോപ്പിംഗിനൊപ്പം മുഴുവൻ കുടുംബത്തിനും സന്തോഷവും വിനോദവുമുള്ള അനുഭവമായി മാറും:

  • കുട്ടികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങൾ.
  • തത്സമയ വിനോദങ്ങൾ, ഗെയിമുകൾ, ഫുഡ് സാംപിള്‍ സ്റ്റാളുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.