ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാ ണ് പരിക്കേറ്റത്. വിഭാഗീയത രൂക്ഷ മായ രാമങ്കരിയില്‍ ഇന്നലെയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഘര്‍ ഷം.
ആലപ്പുഴ: കുട്ടനാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷ ത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡിവൈഎഫ്‌ഐ മേഖ ലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. വിഭാഗീയത രൂക്ഷമാ യ രാമങ്കരിയില്‍ ഇന്നലെയു ണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. രണ്ട് പേരുടെ പരുക്ക് സാരമാണ്. രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡി.വൈ.എഫ്.ഐ മേഖലാ ഭാര വാഹി രഞ്ജിത് രാമചന്ദ്രന്‍ എന്നി വരുടെ തലയ്ക്കാണ് പരുക്കേറ്റത്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ഏറെക്കാലമായി കുട്ടനാട്ടില്‍ വിഭാഗീയത രൂക്ഷമാണ്. ഔദ്യോഗിക വിഭാഗത്തേയും വിമത വിഭാഗത്തേ യും പിന്തുണയ്ക്കുന്നവര്‍ തമ്മില്‍ പ്രദേശത്ത് ഏറെക്കാലമായി തര്‍ ക്കം രൂക്ഷമായി തുടരുകയാണ്. അടു ത്തിടെ വിഭാഗീയതയെ തുടര്‍ന്ന് 300ഓളം പേര്‍ പാര്‍ട്ടി വിടുന്നത് ചൂണ്ടിക്കാട്ടി കത്തുള്‍പ്പെടെ നല്‍കിയി രുന്നു. അതിനിടയ്ക്കാണ് ഈ പ്രശ്നം സംഘര്‍ഷത്തില്‍ കലാശിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.