അട്ടപ്പാടിയില്‍ നാല് വയസുള്ള ആദിവാസി ബാലനെ പൊള്ളലേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദിക്കുക യും ചെയ്ത അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. ഒസത്തിയൂര്‍ ഊരിലെ രഞ്ജിത(25), പാലക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണന്‍ (33) എന്നിവരെയാണ് ഗൂളിക്കടവിലെ വാടക വീട്ടില്‍നിന്ന് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.
അഗളി : അട്ടപ്പാടിയില്‍ നാല് വയസുള്ള ആദിവാസി ബാലനെ പൊള്ളലേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. ഒസത്തി യൂര്‍ ഊരിലെ രഞ്ജിത(25), പാല ക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണന്‍ (33) എന്നിവരെയാണ് ഗൂളിക്കടവിലെ വാടക വീട്ടില്‍നിന്ന് അഗളി പൊ ലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് മക്കളുടെ അമ്മയായ രഞ്ജിത ഭര്‍ത്താവിനെയും മൂത്ത മകളെയും ഉപേക്ഷിച്ച് ഉണ്ണിക്കൃഷ്ണനൊ പ്പം ഗൂളിക്കടവില്‍ താമസമാക്കിയിട്ട് നാല് മാസമായി. കുട്ടി ഇടയ്ക്ക് താമസസ്ഥലത്തിന് മുന്നിലുള്ള റോ ഡ് മുറിച്ച് കടക്കുന്നതിനാലാണത്രെ അമ്മയും രണ്ടാനച്ഛനും സ്റ്റൗവില്‍ വെച്ച് കുട്ടിയുടെ കാല്‍ പാദം പൊള്ളിച്ചത്. മദ്യപിച്ചെത്തിയ ഉ ണ്ണിക്കൃഷ്ണന്‍ ഇലക്ട്രിക് വയറുപയോഗിച്ച് മര്‍ദിക്കുകയും ചെയ്തു.
കുട്ടിയുടെ മുത്തച്ഛന്‍ എത്തി സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ ത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ എം വി മോഹനന്‍ കര്‍ശന നടപടിക്കാന്‍ അഗളി സിഐ കെ സലീമിനോട് ആവശ്യപ്പെട്ടു. മുറിവ് ഭേദപ്പെട്ട ശേഷം കുട്ടിക്ക് താല്‍പ്പര്യമെങ്കില്‍ പാല ക്കാട് ചിറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഹോമിലേക്ക് മാറ്റുമെന്നും അറിയിച്ചു. ട്രൈബല്‍ ഓഫീ സറോടും ഇട പെടാന്‍ നിര്‍ദേശം നല്‍കി. അമ്മയേയും രണ്ടാനച്ഛനേയും മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.